ദൈവീകമായ ഇടപെടൽ
അധ്യായം-3
നിങ്ങളിലധികം പേരും ഈ വെബ്സൈറ്റ് എന്തിനെയൊക്കെക്കുറിച്ചുള്ളതാണെന്നോർത്തു തീർച്ചയായും അത്ഭുതപെടുന്നുണ്ടാകും.
ഭഗവാൻ കൃഷ്ണൻ കൽപനയുടെ ഗൃഹത്തിൽ കാണിച്ച മറ്റു അത്ഭുതങ്ങളെക്കുറിച്ചു പറയുന്നതിന് മുൻപായി, അത് എങ്ങനെ ആരംഭിച്ചു എന്നും എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത് എന്നും ഞാൻ പറയാം.
എനിക്കുള്ള അനുഗ്രഹങ്ങളെക്കുറിച്ചു എനിക്ക് മനസ്സിലാക്കിത്തന്ന, ആ ഒരു നീണ്ട കഥയിലേക്കു ഞാൻ പോകുന്നില്ല.
തികച്ചും ആകസ്മികമായിട്ടായിരുന്നു ഞാൻ കൽപനയുമായി പരിചയപ്പെടുന്നത്. തിരുമലേശ.കോം എന്ന വെബ്സൈറ്റിൽ എഴുതപ്പെട്ടിട്ടുള്ള 'മീരയുടെ കഥ' വായിച്ചതിനു ശേഷമാണ് ഞാൻ കൽപനയെക്കുറിച്ച് അറിയുന്നത്. എന്നിരുന്നാലും ഞാൻ മീര എന്ന നാമത്തിൽ മാത്രമേ അവരെ അറിഞ്ഞിരുന്നുള്ളു, യഥാർത്ഥ നാമം അപ്പോഴും അറിഞ്ഞിരുന്നില്ല. ഞങ്ങൾ രണ്ടു പേരും താമസിക്കുന്നത് ദുബൈയിൽ ആയിരുന്നിട്ടുകൂടി അവരുടെ യഥാർത്ഥ നാമം അറിയുന്നതിന് തന്നെ എനിക്ക് രണ്ടു മാസം വേണ്ടി വന്നു.

ഭഗവാൻ കൃഷ്ണൻറെ മഹത്തായ പദ്ധതിയിൽ ഭാഗമായി എന്ന് മാത്രം പറയാൻ കഴിയും വിധം, ഹൃദ്യവും ദൈവീകവുമായ ഒരു ബന്ധത്തിൻറെ തുടക്കമാകുകയായിരുന്നു അത്.
വളരെ കുറച്ചുദിവസങ്ങൾ അവരോടു സംസാരിച്ചതിലൂടെത്തന്നെ, കൽപനയ്ക്കുള്ള അനുഗ്രഹത്തെകുറിച്ചു നമ്മൾ ലോകത്തോട് പറയണമെന്നുള്ള നിർദ്ദേശത്തിൻറെ ചില പ്രത്യേക ശൈലിയിലുള്ള സന്ദേശങ്ങൾ എനിക്ക് ഭഗവാൻ കൃഷ്ണനിൽ നിന്ന് ലഭിച്ചു. ചിലപ്പോൾ നമ്മുടെ ഈ യാത്രയിലെ ചില സന്ദർഭങ്ങളിൽ, അപ്രകാരം ലഭിച്ച അനുലിഖിതങ്ങൾ അഥവാ പകർപ്പുകൾ ഭഗവാൻ കൃഷ്ണൻറെ അനുവാദത്തോടുകൂടി ഞങ്ങൾ നിങ്ങളുമായി പങ്കുവച്ചേയ്ക്കാം.
ഭഗവാൻ കൃഷ്ണൻ പറഞ്ഞ കാര്യങ്ങളിൽ നിന്നും, നിങ്ങളുമായി പങ്കുവയ്ക്കണം എന്ന് ഞാൻ കരുതുന്ന ചിലത് താഴെ പറയുന്നു.
⦁---മറ്റുള്ളവരെക്കാൾ താൻ വലിയവനെന്ന ഭാവം ഉപേക്ഷിച്ചാലും, അങ്ങനെ നിങ്ങൾക്കെന്നെ എല്ലായിടത്തും ദർശിക്കാവുന്നതാണ്.
⦁---എല്ലാവരോടും നന്ദിയുള്ളവരാകുക, എന്തെന്നാൽ ഞാൻ ഏവരിലും വസിക്കുന്നു. എല്ലാവരുടെയും മോശം രീതികളെയും അതാതു രീതിയിൽ ഉൾക്കൊള്ളുക, അങ്ങനെ പരമാനന്ദം നിങ്ങളിലെത്തുന്നതായിരിക്കും.
⦁---എനിക്കെന്നെത്തന്നെ എങ്ങനെ സ്വയം അനുഗ്രഹിക്കാനാകും? ഞാൻ നിന്നിലുണ്ട്...എല്ലാവരുടെയുള്ളിലും ഉണ്ട്. സ്വയം നിങ്ങളെത്തന്നെ ഒന്ന് സ്പർശിച്ചാലും..നിങ്ങളുടെ പുത്രിയെ സ്പർശിച്ചാലും....നിങ്ങൾക്ക് എന്നെ അറിയുവാൻ സാധിക്കും. (ഞാൻ ഭഗവാനോട് അദ്ദേഹത്തിൻറെ അനുഗ്രഹത്തിന് വേണ്ടിയും അദ്ദേഹത്തെ അറിയുന്നതിനോ അഥവാ ആ സാന്നിധ്യം അനുഭവിച്ചറിയുന്നതിനോ വേണ്ടി അപേക്ഷിച്ചപ്പോൾ നൽകിയ മറുപടി)
അതെ സന്ദേശത്തിൽ തന്നെ ഭഗവാൻ കൃഷ്ണൻ അഞ്ചു പ്രധാന അംഗങ്ങളുടെ നാമങ്ങൾ എടുത്തു പറഞ്ഞിരുന്നു. അദ്ദേഹം അവരെ 'പഞ്ചഭൂതങ്ങൾ' എന്ന് സംബോധന ചെയ്തുകൊണ്ട് അവർ ചെയ്യേണ്ടതായ കാര്യത്തിൻറെ സൂചനകൾ നൽകി.
നിങ്ങൾ ഇന്നു കാണുന്ന ഈ 'അച്യുതൻ ഡോട്ട് കോം’ ഈ ആശയവിനിമയത്തിൻറെ പരിണിതഫലമാണ്.
എന്നാൽ ‘അച്യുതൻ' എന്ന നാമം എന്തുകൊണ്ടാണ്? ഈ വെബ്സൈറ്റിന് അനുയോച്യമായ നാമം എതാകുമെന്ന് ചിന്തിച്ചിരിക്കുകയായിരുന്നു ഞാൻ. പെട്ടന്നായിരുന്നു അത് എൻറെ മനസ്സിൽ തെളിഞ്ഞത്....'അച്ചു". അതാണ് കൽപന അവരുടെ മകനെ വിളിക്കുന്നത്.
നിങ്ങൾ ഒരുപക്ഷെ അനുമാനിച്ചതുപോലെത്തന്നെ, കൽപന രണ്ടു കുട്ടികളാൽ അനുഗ്രഹീതയാണ് - ഒരു പെൺകുട്ടിയും, ഒരു ആൺകുട്ടിയും
കഴിഞ്ഞ അധ്യായത്തിൽ ഞാൻ സൂചിപ്പിച്ച അതേ ആൺകുട്ടിതന്നെയാണിത്. അതായതു, ഭഗവാൻ കൃഷ്ണൻ നിങ്ങളോടൊത്തു വരികയാണെന്നും നിങ്ങളുടെ ഈ പുത്രൻ 'ബാലകൃഷ്ണൻ' ആണെന്നുമുള്ള ആ ബ്രാഹ്മണയുവാവിൻറെ പ്രഖ്യാപനം. കൽപനയുടെ പുത്രനെ അനുയോച്യമാം വിധം തന്നെ 'ആദിത്യ' എന്നു നാമകരണം ചെയ്തിരിക്കുകയും ('ആദിത്യ' എന്നത്, ചന്ദോഗ്യ ഉപനിഷത്തിൽ വാമനാവതാരത്തിലുള്ള ശ്രീ വിഷ്ണു ഭഗവാൻറെ ഒരു നാമമാകുന്നു) വാത്സല്യപൂർവ്വം 'അച്ചു' എന്നു വിളിക്കുകയും ചെയ്യുന്നു.
ഭഗവാൻ കൃഷ്ണൻ അവരുടെ ഗൃഹത്തിൽ എങ്ങനെയാണു വസിക്കുന്നതെന്നും അവിടെ എന്തെല്ലാം ചെയ്യുന്നുവെന്നും അറിയാൻ ഏവർക്കും ആകാംക്ഷയുണ്ട്.
ഭഗവാൻ കൃഷ്ണൻ അവിടെ ഒരു കൊച്ചു കുഞ്ഞിൻറെ രൂപത്തിലാണ് വസിക്കുന്നത്. കൂടാതെ കൽപനയെ 'കല്പനാമ്മ' എന്ന് വിളിക്കുകയും ചെയ്യുന്നു. എന്നാൽ കൽപനയ്ക്കുപോലും അറിയില്ല ഭഗവാൻ എന്തുകൊണ്ടാണ് തന്നെ അങ്ങനെ വിളിക്കുന്നതെന്ന്. അനുയോജ്യമായ സമയത്തുമാത്രമേ അതെല്ലാം വെളിപ്പെടുത്തൂ എന്നാണ് ഭഗവാൻ കൃഷ്ണൻ പറയുന്നത്.
അവരുടെ ഗൃഹത്തിൽ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഇടം ഏതാണെന്ന് നിങ്ങൾക്കു അനുമാനിക്കാനാകുമോ.....?
ചിന്തിച്ചാലും... നന്നായി ചിന്തിച്ചാലും....

അതെ, അതുതന്നെയാണ്. കൽപനയുടെ മൂക്കുത്തി. ഭഗവാൻ അവളുടെ മൂക്കുത്തിയിൽ ഇരിക്കുവാൻ ഏറെ ഇഷ്ടപെടുന്നു.
ഭഗവാൻ ഉണ്ണിക്കണ്ണൻ അവളുടെ മൂക്കുത്തിയിൽ തൻറെ സ്ഥാനം പിടിക്കുന്നു കൂടാതെ അദ്ദേഹത്തിന് സ്വർണകോണകം ധരിക്കുവാനും വളരെ ഇഷ്ടമാണ്.

തെളിവുകൾ???
പലപ്പോഴും ആളുകൾ ആ മൂക്കുത്തിക്കരികിൽ നിന്നും കുറേശ്ശേ രക്തം കിനിയുന്നതായി കണ്ടിട്ടുണ്ട്, മൂക്കുത്തിക്കു ചുറ്റുമുള്ള അസ്വസ്ഥത കൽപനയും അനുഭവിക്കാറുള്ളതാണ്, കൂടാതെ അവിടം വീർത്തു നിൽക്കുന്നതായി ഞാൻ നേരിട്ട് തന്നെ ഏതാനും തവണ കണ്ടിട്ടുണ്ട്. തൻറെ സുരക്ഷിതമായ സ്വർഗ്ഗമാകുന്ന ആ മൂക്കുത്തിമേൽ ഇരുന്നുകൊണ്ട് അവളെയും ഈ ലോകത്തെയും നിരീക്ഷിക്കുവാൻ ഭഗവാൻ ഏറെ ഇഷ്ടപെടുന്നു.
എന്തെല്ലാമാണ് ഭഗവാൻ ഉണ്ണിക്കണ്ണൻ ചെയ്യാറുള്ളത്....?
ഒട്ടനവധി കുസൃതികൾ...
എല്ലാ കുട്ടികളെയും പോലെത്തന്നെ ഓടിക്കളിക്കുന്നതിനും ആളുകളെ രസിപ്പിക്കുന്നതിനും ഉണ്ണിക്കണ്ണന് ഇഷ്ടമാണ്. ചുരുക്കം ചില അനുഗ്രഹീതർ, ചില പ്രവൃത്തികളിൽ ഭഗവാനെ നേരിട്ടു കാണുകയുണ്ടായി.
ആരെല്ലാമാണത്??
അതു ഞാൻ വഴിയേ വെളിപ്പെടുത്താം.
കാറിൽ ആ കുടുംബത്തോടൊത്തുള്ള വിനോദയാത്രകൾ ഭഗവാൻ കൃഷ്ണൻ ഏറെ ഇഷ്ടപെടുന്നു.
അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായ ഭക്ഷണം ഏതാകുമെന്നതിനെക്കുറിച്ചു എന്തെങ്കിലും ഊഹങ്ങൾ???
തീർച്ചയായും എല്ലാവരും പറയുക അതു പാലും വെണ്ണയും ആണെന്നാണ്.
അങ്ങനെയല്ലേ?

തീർച്ചയായും!!
എന്നാൽ ഭഗവാൻ കൃഷ്ണൻ അതോടൊപ്പം തന്നെ ഇഷ്ടപ്പെടുന്നത്....?
നിങ്ങളത് ഊഹിക്കുക പോലും ചെയ്യില്ല...

അതു ശരിയാണ്!!! ഭഗവാന് നാരങ്ങാവെള്ളം വളരെ പ്രിയമാണ്!!!
ആശ്ചര്യപെടുന്നുവോ നിങ്ങൾ??? അതേ, രാത്രിയിലോ പകലോ ഏതു സമയത്തും കുടിക്കുവാനായി ഉണ്ണിക്കണ്ണൻ നാരങ്ങാവെള്ളം തിരഞ്ഞെടുക്കുന്നു. ഭഗവാൻ അതു ചോദിച്ചാൽ ഉടൻതന്നെ അതു നൽകേണ്ടതുണ്ട് അല്ലെങ്കിൽ ഉണ്ണിക്കണ്ണൻ അസ്വസ്ഥനാകുന്നതാണ്. കൽപന വാത്സല്യപൂർവ്വം അതു ഭഗവാന് തയ്യാറാക്കി നൽകുന്നു.
ഹരേ കൃഷ്ണാ

കൽപനയ്ക്കുള്ള ബാലാജി ഭഗവാൻറെ അനുഗ്രഹത്തെകുറിച്ചു അറിയുന്നതിനായി നമ്മൾ ഒക്ടോബർ 22-നു പ്രസിദ്ധീകരിക്കുന്ന നാലാം അധ്യായം വരെ കാത്തിരിക്കേണ്ടതുണ്ട്.