കൃഷ്ണ ലീലകൾ-4
അധ്യായം-16
അഞ്ച് വർഷങ്ങൾക്കു മുൻപ്, ആദിത്യനും, മാളവികയും എല്ലാ വാരാന്ത്യ അവധി ദിനങ്ങളിലും ഇസ്കോൺ (ISKON) സംഘടിപ്പിക്കുന്ന ഭഗവത് ഗീത ക്ലാസ്സിൽ പോകാറുണ്ടായിരുന്നു. ഇസ്കോൺ എല്ലാ വർഷവും നാടൻ കലോത്സവം നടത്താറുണ്ട്.
ഒരിക്കൽ ഈ നാടൻ കലോത്സവത്തിനു വേണ്ടിയുള്ള പരിപാടികളുടെ പരിശീലനത്തിന്റെ ഇടവേളയിൽ, കുട്ടികൾക്ക് കഴിക്കുവാൻ ലഘു ഭക്ഷണമായി പൂരിയും, പരിപ്പു കറിയും നൽകി. അങ്ങനെ കുട്ടികൾ എല്ലാവരും അത് കഴിക്കുവാൻ തുടങ്ങി. എന്നാൽ ആ പ്രത്യേക സന്ദർഭത്തിൽ, ആദിത്യൻ ഓരോ തവണയും പൂരിയും, പരിപ്പുകറിയുമെടുത്ത് കഴിക്കുവാനായി വായിലേക്കു വയ്ക്കുമ്പോൾ അത് മധുരമാർന്ന ലഡുവായി മാറുന്നത്
കൽപന കണ്ടു. വായിലേക്കു വച്ച പൂരിയും, കറിയും പുറത്തേയ്ക്കു തുപ്പിക്കൊണ്ട് അതു ലഡുവായി മാറിയിരിക്കുന്നു എന്ന് ആദിത്യൻ കൽപനയ്ക്ക് വ്യക്തമായികാണിച്ചു കൊടുത്തു.

ഇതെന്തൊരു ലീലയാണ് കണ്ണാ...???
പിന്നീടൊരിക്കൽ ഒരു ആഘോഷവേളയിൽ, നമ്മുടെ ആദിത്യന് "നാലു കുമാരൻമാരിൽ" ഒരാളുടെ വേഷത്തിൽ സ്റ്റേജിൽ ഒരു പരിപാടി അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അവതരണത്തിനിടയിൽ നിരവധി തവണ ആദിത്യൻ പുറകിലേയ്ക്കു തിരിഞ്ഞു നോക്കുന്നത് കൽപനയും, സുരേഷും കാണുന്നുണ്ടായിരുന്നു. പരിപാടി കഴിഞ്ഞതിനു ശേഷം, എന്തുകൊണ്ടാണ് അവതരണത്തിൽ ശ്രദ്ധിക്കാതെ എപ്പോഴും പുറകിലേയ്ക്കു തിരിഞ്ഞു
നോക്കികൊണ്ടിരുന്നത് എന്ന് കൽപന ആദിത്യനോടു ചോദിച്ചു.
അപ്പോൾ ആദിത്യൻ പറഞ്ഞു "അമ്മാ, ഇടയ്ക്കിടയ്ക്ക് ആരോ എന്റെ പുറകിൽ സ്പർശിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു. അതിനാലാണ് ഞാൻ തിരിഞ്ഞു നോക്കികൊണ്ടിരുന്നത്. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല."
ആരാണ് ആദിത്യനെ സ്പർശിച്ചുകൊണ്ടിരുന്നത്???
എന്നാൽ പരിപാടികളെല്ലാം കഴിഞ്ഞതിനു ശേഷം അവർ അവിടെ നിന്നും പോകുന്ന സമയത്ത്, ആദിത്യൻ വേദിയിലേക്കു തിരിഞ്ഞു നോക്കിയപ്പോൾ നമ്മുടെ ഉണ്ണിക്കണ്ണൻ അവിടെ നിന്നു തന്നെ നോക്കി കൈവീശി കാണിക്കുന്നത് ആദിത്യന് കാണുവാൻ സാധിച്ചു.
ഉണ്ണിക്കണ്ണാ, അവിടുത്തെ ലീലകളെല്ലാം വിസ്മയാവഹം തന്നെ. അവയെല്ലാം നമുക്കൊന്ന് വായിച്ചറിയാം.

ഭഗവാൻ കൃഷ്ണൻ വിവിധ സന്ദർഭങ്ങളിൽ, വിവിധ രൂപങ്ങളിൽ, തന്റെ സാനിധ്യം കാണിച്ചിട്ടുണ്ട്….
ഒരിക്കൽ കൽപന ഫോണിലൂടെ തന്റെ ഒരു സുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്നു.
പെട്ടന്ന് കൽപനയ്ക്ക് തന്റെ വായിൽ വെണ്ണയുടെ സ്വാദ് അനുഭവപ്പെട്ടു. ഇക്കാര്യം കൽപന ആ സുഹൃത്തിനോട് പറഞ്ഞപ്പോൾ, കുറച്ചു നേരം കൽപനയോട് കാത്തുനിൽക്കുവാൻ പറഞ്ഞു കൊണ്ട് അവർ പെട്ടന്ന് അവരുടെ പൂജാമുറിയിലേക്കു പോയി. അത്ഭുതകരമായ ഒരു കാഴ്ച തന്നെയാണ് അവർ അവിടെ കണ്ടത്. അന്നേ ദിവസം അവർ പൂജാമുറിയിൽ ഉണ്ണിക്കണ്ണനായി നൽകിയിരുന്ന വെണ്ണയിൽ നിന്നും കുഞ്ഞുവിരലുകളാൽ വെണ്ണ നുള്ളിയെടുത്തതിന്റെ അടയാളം അവർക്കു കാണുവാൻ സാധിച്ചു.
നമ്മുടെ ഉണ്ണിക്കണ്ണന് വേണ്ടി എന്നും പരിശുദ്ധമായി പാചകം ചെയ്ത ഉച്ചയൂണും, അത്താഴവും ആണ് കൽപന സാധാരണയായി നൽകാറുള്ളത്. എന്നാൽ അത് ലഭ്യമല്ലെങ്കിൽ, പുറമെ നിന്ന് വാങ്ങിയ എന്തെങ്കിലുമോ, ചിലപ്പോൾ ഉണ്ണിക്കണ്ണന്റെ ഇഷ്ടപാനീയമായ നാരങ്ങാ വെള്ളമോ ഭഗവാന് സമർപ്പിക്കും. നമ്മുടെ ഉണ്ണിക്കണ്ണന് ചോക്ളേറ്റും വളരെയധികം ഇഷ്ടമാണ്!.
ഒരിക്കൽ ഭഗവാന് നൽകുവാൻ ഉതകും വിധം പരിശുദ്ധമായി ഭക്ഷണം പാചകം ചെയ്യുവാൻ സാധിക്കാതിരുന്നതിനാൽ, അന്നേ ദിവസം കൽപന ഭഗവാന് വെണ്ണ ഉരുളകൾ സമർപ്പിക്കുവാനായി തീരുമാനിച്ചു. എന്നാൽ അവ ഭഗവാന് മുൻപിൽ സമർപ്പിച്ചു കൊണ്ടിരിക്കുന്ന വേളയിൽ, സമർപ്പിക്കുന്ന വെണ്ണ ഉരുളകളുടെ എണ്ണം കുറയുന്നതായി കൽപന കണ്ടു. അതേ സമയത്തു തന്നെ അടുക്കളയിൽ നിന്നും അസ്വാഭാവികമായ എന്തോ ശബ്ദവും കൽപന കേട്ടു.
എന്താണെന്നു നോക്കുവാനായി അടുക്കളയിലേക്കു പോയ കൽപന അവിടെ കണ്ടതെന്താണ്????.
ആദിത്യന്റെ വായിൽ വെണ്ണ ഉരുളകൾ നിറഞ്ഞു അവനവിടെ വീർപ്പുമുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അവനതു ചവയ്ക്കുവാനോ, ഒന്നു ശ്വാസമെടുക്കുവാനോ സാധിക്കുന്നുണ്ടായിരുന്നില്ല. ആദിത്യന്റെ ശ്വാസം സ്തംഭിച്ചുപോകും എന്നു ഭയപ്പെട്ട കൽപന വളരെ പെട്ടന്ന് അവന്റെ വായിൽ നിന്നും ആ വെണ്ണ ഉരുളകൾ ബലമായി പുറത്തേയ്ക്കു നീക്കം ചെയ്തു.
അല്ലയോ ഉണ്ണിക്കണ്ണാ!!! ഇപ്രകാരമുള്ള വികൃതികളിലൂടെ എന്തു വിനോദമാണ് ലഭിക്കുന്നത്.

പൂജാമുറി ക്രമീകരിച്ചിരിക്കുന്നത് സ്വീകരണമുറിയുടെ ഒരു ഭാഗത്ത് ആയതിനാൽ, അവയെ വേർതിരിക്കുന്നതിനായി മരം കൊണ്ടുള്ളതും തള്ളി മാറ്റാവുന്നതുമായ ഒരു താത്കാലിക ഭിത്തി കൽപന അവിടെ വച്ചു. വിവിധ മതത്തിലുള്ള തന്റെ സുഹൃത്തുക്കൾ വീട്ടിൽ വരുമ്പോൾ പൂജാമുറിയുടെ അടുത്തേയ്ക്ക് കൂടുതലായി അവരുടെ സാമിപ്യം ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. മരത്തിന്റെ ഭിത്തി എന്നത്, മൂന്നു ഭാഗമായിട്ടുള്ളതും, അവ മൂന്നും ഒരു വശത്തേയ്ക്കു മടക്കി വയ്ക്കുവാൻ സാധിക്കുന്നതുമായ ഒന്നായിരുന്നു. അങ്ങനെ ഒരു ദിവസം രാത്രിയിൽ പതിവുപോലെ കൽപന അതുപയോഗിച്ച് പൂജാമുറി അടച്ചതിനു ശേഷം ഉറങ്ങുവാനായി പോയി.
പിറ്റേന്നു പുലർച്ചെ വിളക്ക് വയ്ക്കുവാനായി കൽപന വന്നപ്പോൾ കണ്ടതെന്തെന്നാൽ, തലേ ദിവസം അടച്ചു വച്ചിരുന്ന ആ മരത്തിന്റെ ഭിത്തി വളരെ ഒതുക്കത്തോടെ മടക്കി സ്വീകരണ മുറിയുടെ ഒരു മൂലയിൽ വച്ചിരിക്കുന്നു. ഇതു സൂചിപ്പിക്കുന്നതെന്തെന്നാൽ, ആ പൂജാമുറി യാതൊരുവിധത്തിലും മറച്ചു വയ്ക്കുന്നത് ഭഗവാൻ കൃഷ്ണന് ഇഷ്ട്ടമല്ല. അതിനു ശേഷം ഇന്നോളം കൽപന ആ പൂജാമുറി യാതൊരുവിധത്തിലും അടച്ചിട്ടില്ല.

നമ്മുടെ ആചാരമനുസരിച്ച്, വിവിധ മത വിഭാഗത്തിൽപെട്ട ഇന്ത്യക്കാരെല്ലാം തന്നെ തങ്ങളുടെ ചെരുപ്പ് വീടിനകത്തേയ്ക്കു കയറ്റാറില്ല. ഇനി അങ്ങനെ അല്ലെങ്കിൽകൂടി, ഒരിക്കലും ചെരുപ്പ് പൂജാമുറിക്കകത്തേയ്ക്കു കയറ്റാറില്ല. ഒരിക്കൽ കൽപന നാമം ജപിക്കുകയായിരുന്നു. താൻ വീട്ടിനകത്ത് ഉപയോഗിക്കുന്ന ചെരുപ്പ് പൂജാമുറിയുടെ പുറത്ത് വെച്ചിട്ടുണ്ടായിരുന്നു. എന്നാൽ നാമജപത്തിനു ശേഷം കൽപന എഴുന്നേറ്റപ്പോൾ കണ്ടത്
ചെരുപ്പ് പൂജാമുറിക്കകത്ത് തന്റെ തൊട്ടടുത്ത് ഇരിക്കുന്നതാണ്.
ഉണ്ണിക്കണ്ണാ!!! എന്തൊരു കുസൃതിത്തരമാണിത്.
രണ്ടു മൂന്നു ദിവസം മുൻപ് ഉണ്ടായ ഒരു സംഭവം...
എന്നും നാമജപത്തിനു മുൻപായി കൽപന തന്റെ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വെയ്ക്കാറുണ്ട്, അതിനാൽ നാമജപം പൂർത്തിയാക്കുന്ന സമയത്തിനുള്ളിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യപ്പെടും. പതിവുപോലെ അന്നും കൽപന ഫോൺ ചാർജ് ചെയ്യുവാൻ വെച്ചിട്ടുണ്ടായിരുന്നു. എന്നാൽ നാമജപം കഴിഞ്ഞതിനു ശേഷം അത് ഓഫ് ചെയ്യുവാനായി കൽപന ചെന്നപ്പോൾ കണ്ടത് സ്വിച്ച് ഓഫായി കിടക്കുന്നതാണ്. അപ്പോൾ കൽപന കരുതി താൻ ഫോണിന്റെ സോക്കറ്റ് കണക്ട് ചെയ്തതിനു ശേഷം സ്വിച്ച് ഓൺ ചെയ്യാൻ മറന്നു പോയതായിരിക്കും എന്നാണ്.
എന്നാൽ...
എന്നാൽ കൽപന തന്റെ ഫോണിലേക്കു നോക്കിയപ്പോൾ ഫോൺ 100% ചാർജ് ചെയ്യപ്പെട്ടിരിക്കുന്നതാണ് കണ്ടത് .
ഉണ്ണിക്കണ്ണാ… അവിടുന്ന്, അങ്ങയുടെ അമ്മയുടെ കാര്യങ്ങളെല്ലാം വളരെയധികം സ്നേഹത്തോടു കൂടി ശ്രദ്ധിക്കുന്നു.

ഹരേ കൃഷ്ണാ