എവിടെ നിന്നാണ് എല്ലാം തുടങ്ങിയത്?
അധ്യായം - 2
കല്പനയും കുടുംബവും കൊല്ലവർഷം 2008 ഇൽ ഉഡുപ്പി സന്ദർശിച്ചു.

അവൾ ഈ സന്ദർശനത്തെ തങ്ങൾക്കുള്ള അനുഗ്രഹത്തെകുറിച്ചുള്ള അറിവിന് കാരണമായി കാണുന്നു. കേരളത്തിലെ ആലപ്പുഴയിൽ, ബാല്യകാലത്തിലെവിടെവച്ചാണ് ഭഗവാൻ കൃഷ്ണനുമായുള്ള തൻറെ കൂടിക്കാഴ്ച്ച തുടങ്ങിയതെന്നത് അവൾക്കു അവ്യക്തമാണ്. അവളുടെ പിതാവ് ഒരു അഭിഭാഷകനും മാതാവ് ഒരു സർവ്വകലാശാലാധ്യാപകയുമായിരുന്നു. തറവാട്ടുഗൃഹത്തിലായിരുന്നു അവളുടെ കുടുംബം താമസിച്ചിരുന്നത്. പാരമ്പര്യമായ രീതിയിൽ ഒരു പ്രത്യേക പൂജാമുറി ആ ഗൃഹത്തിൽ ഉണ്ടായിരുന്നു. ഏകദേശം ഒൻപതു വയസ്സ് പ്രായമായിരുന്നു അന്നവൾക്ക്. പൂജാമുറിയുടെ വാതിൽ തുറക്കുമ്പോൾ എല്ലാം അവൾ അത്ഭുതപെടാറുണ്ടായിരുന്നു.
എന്തുകൊണ്ട്??
എന്തെന്നാൽ, അവിടെ ഭഗവാൻ ഉണ്ണികൃഷ്ണൻറെ ഒരു ചിത്രം ഉണ്ടായിരുന്നു. ആശ്ചര്യമെന്നുപറയട്ടെ, ഭഗവാൻ കൃഷ്ണൻ (താഴെ കാണിച്ചിരിക്കുന്ന അതെ ചിത്രം) അവളെ നോക്കി കണ്ണുചിമ്മുമായിരുന്നത്രെ.

അത്ഭുതവും ആശയകുഴപ്പത്തിലുമായ അവൾ ആദ്യ ദിനം അതിനെ തൻറെ ഭാവനയായി കരുതി.
ഒരു ഒൻപതു വയസുകാരി മറ്റെന്തു ചിന്തിക്കാൻ?
പക്ഷെ...........
എന്നാൽ ഇത് എല്ലാ ദിനവും സംഭവിക്കുകയായപ്പോൾ.
..
അവൾക്കിതു തൻറെ കുടുംബത്തോട് പറയുവാൻ സാധിക്കുമോ?
അവർ അവളെ വിശ്വസിക്കുമോ?
ഇതെല്ലം വെറും കാല്പനികമായ ചിന്തകളാണെന്നു പറഞ്ഞു അവർ അവളെ കളിയാക്കിയാലോ.....
അവൾക്കതിനെ ശരിയായി നേരിടാനാകുമോ?
പരിഹാസ്യയാകുമെന്ന ഭയത്താൽ അവൾ മൗനംപാലിച്ചു.എന്നാൽ ഉപരിപഠനത്തിനായി അവൾ ഗൃഹത്തിൽ നിന്ന് വിട്ടു നില്കുന്നതുവരെയും ഭഗവാൻ കൃഷ്ണൻ അവളുടെ നേരെയുള്ള കുസൃതികൾ തുടർന്നുകൊണ്ടേയിരുന്നു.
അതിനു ശേഷം;വിദ്യാഭ്യസം,വിവാഹം,കുട്ടികൾ എന്നിങ്ങനെയുള്ള അവളുടേതായ ജീവിതം
ജീവിക്കുന്നതിനായി ഭഗവാൻ കൃഷ്ണൻ അവളെ വിട്ടയച്ചു.

എന്നാൽ ഭഗവാന് ആ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ, അവളുടെ ജീവിതത്തിലേക്ക് ഇടയ്ക്കെങ്കിലും ഒന്ന് എത്തിനോക്കാതെ വിട്ടയക്കാനാകുമോ?
ഒരിക്കലുമില്ല...
ഉപരിപഠനകാലത്തെ രണ്ടു സ്വപ്നങ്ങൾ അവൾ വ്യക്തമായി ഓർക്കുന്നുണ്ട്….
ഞാൻ മുൻപത്തെ അധ്യായത്തിൽ പറഞ്ഞ പ്രകാരം നമ്മുടെ ജീവിതത്തിലെ ഓരോ ബിന്ദുക്കളെയും ബന്ധിപ്പിക്കുകയാണെങ്കിൽ, മാർഗം വ്യക്തമാകുന്നതാണ്.
തൻറെ ജീവിതത്തിലെ അനുഗ്രഹങ്ങളുടെ സൂചകങ്ങളാകുന്ന മാതൃകകളെ അവൾക്കിപ്പോൾ വ്യക്തമായി കാണാൻ സാധിക്കുന്നു.
സ്വപ്നങ്ങളിൽ ഒന്നിൽ, ഭഗവാൻ കൃഷ്ണൻ തൻറെ വിശ്വരൂപം പ്രദർശിപ്പിച്ചു.

മറ്റൊന്നിൽ, ഭഗവാൻ ശിവന്റെ കണ്ഠത്തിൽ നിന്ന് നാഗരാജാവ് താഴേയ്ക്കു ഇഴഞ്ഞിറങ്ങിവന്ന് ഒരു
പാത്രത്തിൽ നിന്നും പാൽ കുടിക്കുന്നതായും അവൾ കണ്ടു.

എത്ര നാൾ അദ്ദേഹത്തിന് കാത്തിരിക്കാനാകും?
ഭഗവാൻ ശ്രീകൃഷ്ണന് അവളുടെ ജീവിതത്തിലേക്ക് തിരിച്ചൊരു കാൽവെപ്പു നടത്തുന്നതിന് സമയം ആഗതമായിരുന്നു.
പക്ഷെ അത് എങ്ങനെ...എപ്പോൾ?
തൻറെ സാനിധ്യം അറിയിക്കുന്നതിന് മുൻപ്, അദ്ദേഹം അവളുടെ വിശ്വാസത്തെ പരീക്ഷിക്കാൻ
ശ്രമിക്കുകയായിരുന്നുവോ?
കൊല്ലവർഷം 2008 മാർച്ച് മാസത്തിൽ, കല്പനയും കുടുംബവും ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം സന്ദർശിച്ചു. ഭഗവാൻ കൃഷ്ണനെ ദർശനം നടത്തിയതിനു ശേഷം, അവിടെ നിന്നും 75 കിലോമീറ്റർ ദൂരെയുള്ള ശ്രീ മൂകാംബികാക്ഷേത്രത്തിൽ കൂടി ദർശനം നടത്തുവാൻ തിരക്കിടുകയായിരുന്നു അവർ.
ദക്ഷിണേന്ത്യയിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായി ഉഡുപ്പിയിലെ ശ്രീകൃഷ്ണക്ഷേത്രത്തെ കണക്കാക്കപ്പെടുന്നു. ഇത് മംഗലാപുരത്തുനിന്നും ഏകദേശം 60 കിലോമീറ്റർ അകലെയാണ്.
പെട്ടന്ന് ഒരു ബ്രാഹ്മണയുവാവ് ((20 നും - 25 നും ഇടയിൽ പ്രായം) അവരുടെ അടുത്തേക്കു വന്ന് നിങ്ങൾ പ്രസാദം കഴിച്ചുവോ എന്ന് ചോദിച്ചു. ആ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി ഉച്ചയൂണ് നൽകുന്ന ആചാരമുണ്ട്.
തങ്ങൾക്കു കുറച്ചു തിരക്കുണ്ടെന്നും ആയതിനാൽ പ്രസാദം സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽകേണ്ടത് ആവശ്യമാണെന്നും അവർ അദ്ദേഹത്തെ അറിയിച്ചു. എന്നാൽ ആ ബ്രാഹ്മണയുവാവ് അവരെ നിർബദ്ധിച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു "പ്രസാദം സ്വീകരിക്കാതെ നിങ്ങൾക്കു പോകുവാൻ സാധിക്കുകയില്ല. എന്നെ പിന്തുടർന്നാലും"
മറ്റുമാർഗ്ഗമില്ലാതെ അവർ അദ്ദേഹത്തെ പിന്തുടർന്നു.
അദ്ദേഹം അവരെ എവിടേക്കാണ് കൊണ്ടുപോയതെന്നു നിങ്ങൾക്കു സങ്കല്പിക്കാനാകുമോ......
ദക്ഷിണേന്ത്യയിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലെല്ലാം ബ്രാഹ്മണർക്കും അബ്രാഹ്മണർക്കുമായി പ്രത്യേകം തരംതിരിച്ച ഊട്ടുപുരകളുണ്ട്.അപ്രകാരം ബ്രാഹ്മണർക്കു മാത്രമായുള്ള സ്ഥലത്താണ് തങ്ങൾ ഇരിക്കുന്നത് എന്ന് കണ്ടപ്പോൾ കല്പനയുടെ കുടുംബം ഞെട്ടിപ്പോയി!!.
തങ്ങളുടെ യാത്രയുടെ പദ്ധതികൾ മനസ്സിൽ വച്ചുകൊണ്ട് അവർ ധൃതിയിൽ ഭക്ഷണം കഴിച്ച് പുറത്തു വന്നു. പെട്ടന്ന് വീണ്ടും ആ ബ്രാമണയുവാവ് വന്ന് അവരെ പുറത്തേക്കുള്ള വഴിയിലേക്കു നയിച്ചു.
നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം കല്പനയുടെ ഭർത്താവിനോട് 'നിങ്ങൾ ദുബായിയിൽ ആണോ ജോലി ചെയ്യുന്നത്?' എന്ന് ചോദിച്ചു.
തങ്ങൾ എവിടെ നിന്ന് വരുന്നു എന്ന് ഇദ്ദേഹം എങ്ങനെ അറിഞ്ഞു എന്ന അത്ഭുതത്തോടുകൂടിത്തന്നെ കല്പനയുടെ ഭർത്താവ് അതെ എന്ന് മറുപടി നൽകി
അവർ എവിടെ നിന്ന് വരുന്നു എന്നത് ആ ബ്രാഹ്മണയുവാവ് എങ്ങനെ അറിഞ്ഞു?
ഭഗവാൻ ശ്രീകൃഷ്ണനെ ദർശനം നടത്താൻ വന്ന ഒരു സാധാരണ ഭക്തരായിരുന്നു അവർ.
അവർക്കു ഉഡുപ്പിയിലുള്ള ആരെയും അറിയുകയോ, ആരോടും തങ്ങൾ എവിടെനിന്നാണ് വന്നതെന്ന് പറയുകയോ ചെയ്തിട്ടില്ലായിരുന്നു.
ഭഗവാൻ അവർക്കു എന്തെങ്കിലും സൂചനകൾ നൽകുകയായിരുന്നോ?
ആ കുടുംബത്തിലേവരേയും നോക്കികൊണ്ട് ആ ബ്രാഹ്മണയുവാവ് ഇപ്രകാരം പറഞ്ഞു 'നിങ്ങൾക്ക്ഭഗവാൻ കൃഷ്ണൻറെ ആശീർവാദം ഉണ്ട്. ഭഗവാൻ കൃഷ്ണൻ നിങ്ങളോടൊപ്പം നിങ്ങളുടെ ഗൃഹത്തിലേക്ക് വരുന്നു. ഈ നിങ്ങളുടെ പുത്രൻ "ബാലകൃഷ്ണൻ" ആണ്'.
ഇത് പറഞ്ഞു കൊണ്ട് അദ്ദേഹം പെട്ടന്ന് എങ്ങോട്ടോ മറഞ്ഞു പോയി.
ആരോ ഒരാൾ വന്ന്, ഭഗവാൻ കൃഷ്ണൻറെ ആശീർവാദം നിങ്ങൾക്കുണ്ടെന്നും, ഗൃഹത്തിൽ വസിക്കുവാൻ ഭഗവാൻ നിങ്ങളോടൊപ്പം വരുമെന്നും അറിയിച്ചാൽ അവർ എന്ത് പറയാൻ........
ആരോ ഒരാൾ ഇതേ കാര്യം നിങ്ങളോടാണ് പറഞ്ഞിരുന്നതെങ്കിൽ, നിങ്ങൾ വിശ്വസിക്കുമായിരുന്നുവോ?
ഭഗവാനോ ഭഗവതിയോ നമ്മളോടൊത്തു വസിക്കുവാൻ തക്കവണ്ണം അത്രമാത്രം ശരിക്കും അനുഗ്രഹീതരാണോ നമ്മൾ?
ഇതേ ചോദ്യങ്ങൾ തന്നെ അവരുടെ മനസ്സിലേക്കും പോയിരുന്നു.
ഈ സംഭവത്തെ അത്ര വലിയ കാര്യമാക്കിയെടുക്കാതെ അവർ അവരുടെ തീർത്ഥാടന യാത്ര
പൂർത്തീകരിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്തു.
ആ ബ്രാഹ്മണ യുവാവിൻറെ പ്രഖ്യാപനം സത്യമായി ഭവിച്ചുവോ?എപ്പോഴാണത്?

ഹരേ കൃഷ്ണാ