എന്തിനാണ് അച്യുതൻ ആരംഭിച്ചത്-2
അധ്യായം-19
ഖണ്ഡം-2
കൽപനയുടെ അനുഭവ കഥകൾ ഞാൻ കേട്ടിട്ടുണ്ടായിരുന്നു. മാത്രമല്ല, ഞാൻ താമസിക്കുന്ന അതേ രാജ്യത്തു തന്നെയാണ് അവരും താമസിക്കുന്നത് എന്നും എനിക്ക് അറിയാമായിരുന്നു. എങ്കിലും കൽപന എന്ന നാമം, അവരുടെ വിലാസംQ, മൊബൈൽ നമ്പർ, താമസിക്കുന്ന സ്ഥലത്തിന്റെ നാമം എന്നിങ്ങനെയുള്ള യാതൊരു വിവരങ്ങളും എനിക്ക് ലഭ്യമല്ലായിരുന്നു.
2015- ഓഗസ്റ്റിലോ, സെപ്തംബറിലോ ഒരു ദിവസം. എന്റെ ഒരു സുഹൃത്ത് കൽപനയുടെ നാമവും, അവരെ ബന്ധപ്പെടുവാനുള്ള വിവരങ്ങളും എനിക്കു നൽകി. ഉടൻ തന്നെ ഞാൻ കൽപനയ്ക്ക് ഫേസ്ബുക്കിലൂടെ ഒരു സന്ദേശം അയക്കുകയും, തുടർന്ന് ഞാൻ അവരെ ഫോണിൽ വിളിക്കുകയും ചെയ്തു.
ഞങ്ങൾ സഞ്ചരിക്കേണ്ട പാതകളോരോന്നും ഉണ്ണിക്കണ്ണൻ എങ്ങനെയൊക്കെയായിരുന്നു ആസൂത്രണം ചെയ്തതും, നടപ്പിലാക്കിയതും എന്നാലോചിക്കുമ്പോൾ ഞാൻ ഇപ്പോൾ ശരിക്കും അത്ഭുതപ്പെടുകയാണ്.
ഒരു ദിവസം ഞാൻ മുരളിയുമായി മൊബൈലിലൂടെ ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് മുരളി എന്നോട് ചോദിച്ചു, നിങ്ങളെപ്പോലുള്ള സമാന ചിന്താഗതിക്കാരായ ആളുകളെ ഉൾപ്പെടുത്തി ഒരു വാട്സ്അപ്പ് ഗ്രൂപ്പ് തുടങ്ങാത്തതെന്താണ്?
ഞാൻ ആത്മീയ സ്വഭാവമുള്ള ഒരാൾ ആയിരുന്നുവെങ്കിലും, 'സന്തോഷീ മാതാ വ്രതം' ചെയ്യുന്ന സന്ദർഭങ്ങളിൽ ഒഴികെ മറ്റു ദിവസങ്ങളിലൊന്നും നാമജപ അനുഷ്ടാനങ്ങളോ, അല്ലെങ്കിൽ ദീർഘ നേരം ഈശ്വരന്റെ ചിത്രത്തിന് മുൻപിൽ ഇരുന്നുള്ള പ്രാർത്ഥനയോ ഒന്നും ഞാൻ ചെയ്തിരുന്നില്ല.

എന്തൊക്കെയാണ് സംഭവിക്കുന്നതെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു. അപ്പോൾ മുരളി ഇങ്ങനെ പറഞ്ഞു " ഞാൻ വ്യാഴാഴ്ച ക്ഷേത്രത്തിൽ നിൽക്കുമ്പോൾ പെട്ടന്ന് എന്റെ മനസ്സിൽ തെളിഞ്ഞതാണ് ഇത്. നിന്നോട് ഇതു പറയേണ്ടത് എന്നിൽ ഏൽപ്പിക്കപ്പെട്ട കർത്തവ്യമാണ്. ഞാൻ എന്റെ കർമ്മം ചെയ്തിരിക്കുന്നു. ഇത് നിന്നോടു പറയുക എന്നതായിരുന്നു എന്റെ കർത്തവ്യം ”.
രസകരമായൊരു വസ്തുതയെന്തെന്നാൽ, ഇത്രയും പറഞ്ഞതിന് ശേഷം ഗ്രൂപ്പിൽ ഉണ്ടാകേണ്ട അംഗങ്ങളുടെ പേരുകൾ കൂടി മുരളി പറയുവാൻ തുടങ്ങി. അത് എന്റെയും, മുരളിയുടെയും പൊതുവായ സുഹൃത്തുക്കളും കൂടാതെ ബാലകൃഷ്ണനും, കുടുംബവും ആയിരുന്നു. (ബാലകൃഷ്ണ കുടുംബം എന്നതുകൊണ്ട് ഭഗവാൻ അർത്ഥമാക്കുന്നത് കൽപനയെയും, കുടുംബത്തെയും ആണ്).
തുടർന്ന് ഗ്രൂപ്പിന്റെ ലക്ഷ്യത്തെക്കുറിച്ചും, ചെയ്യേണ്ട പ്രവൃത്തികളെക്കുറിച്ചും മുരളി പറഞ്ഞു. പെട്ടന്ന് "ഭഗവാൻ കൃഷ്ണൻ ഇതു നിശ്ചയിച്ചു കഴിഞ്ഞു, നീ തന്നെ ഇതു ചെയ്യേണ്ടതാണ് " . എന്ന വാചകം മുരളി പറയുകയുണ്ടായി!!!.
ചിന്തിച്ചാലും... അപ്പോൾ എനിക്കുണ്ടായ നടുക്കം എന്തായിരിക്കുമെന്ന്. പരിഭ്രമിച്ചു പോയ ഞാൻ 'നീ എന്താണ് പറയുന്നത്' എന്ന് മുരളിയോട് ചോദിച്ചു.
അപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു "ഓരോ കാൽവെപ്പിലും ഞാൻ നിന്നോട് കൂടെയുണ്ടാകും, പക്ഷെ ഒരു നിഴൽ പോലെ മാത്രം”.

അതിനു ശേഷം അദ്ദേഹം, ചെയ്യേണ്ട പ്രവർത്തനങ്ങൾ, പങ്കാളികളാക്കേണ്ട അംഗങ്ങൾ, വെബ്സൈറ്റ് ആരംഭിക്കൽ തുടങ്ങിയ നടപടിക്രമങ്ങളുടെ പട്ടിക തയ്യാറാക്കുവാൻ തുടങ്ങി. അദ്ദേഹം പ്രത്യേകമായി എടുത്തു പറഞ്ഞ കാര്യം എന്നത്, ഈ ഗ്രൂപ്പ് തികച്ചും യാതൊരുവിധ ലാഭേച്ഛയുമില്ലാത്ത ഒരു ആധ്യാത്മിക സംഘടനയായിരിക്കണം എന്നതാണ്. കൂടാതെ മതപരവും, ആധ്യാത്മികവുമായ പ്രവർത്തികൾ ഏറ്റെടുത്തു ചെയ്യുക എന്നതായിരിക്കണം ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.
അഞ്ച് അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഈ സംഘടന തുടങ്ങുവാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ആ അഞ്ച് വ്യക്തികളെ "പഞ്ചഭൂതങ്ങൾ" എന്നാണ് അദ്ദേഹം വിളിച്ചത്. അദ്ദേഹം നിർദ്ദേശിച്ച ആ അഞ്ച് വ്യക്തികളുടെ നാമങ്ങൾ നമ്മുടെ അച്യുതൻ വെബ്സൈറ്റിൽ കാണാവുന്നതാണ്.
"ആദ്യരൂപരേഖ തയ്യാറാക്കൂ. ഞാൻ വിശകലനം ചെയ്യാം"
അപ്പോഴെല്ലാം ഞാൻ കരുതിയത് എന്റെ സഹോദരനായ മുരളിയാണ് ഇതെല്ലം നിർദ്ദേശിച്ചു കൊണ്ടിരിക്കുന്നത് എന്നാണ്. അതുകൊണ്ടു തന്നെ ഇതെല്ലം കേട്ട് അസ്വസ്ഥയായ ഞാൻ ഇപ്രകാരം പറഞ്ഞു 'ഈ വിഷയത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയത് നീ തന്നെയാണ്, ആയതിനാൽ നീ തന്നെ ആദ്യരൂപരേഖ തയ്യാറാക്കൂ'
അതിനുള്ള മറുപടി ഇതായിരുന്നു “ഞാൻ ആണ് ചേതന”
അപ്പോൾ അതിനു മറുപടിയായി 'കർത്താവും നീ തന്നെയാണ്'... എന്നു ഞാൻ പറഞ്ഞു.
അപ്പോൾ എനിക്കു ലഭിച്ച മറുപടി "കർത്താവും, കർമ്മവും, ക്രിയയും ജഗത്മാതാവാകുന്നു. ആര് എന്തു ചെയ്യണമെന്ന് മാതാവ് നിശ്ചയിക്കും. നിന്റെ കർത്തവ്യം എന്തെന്ന് നിർണ്ണയിച്ചു കഴിഞ്ഞിരിക്കുന്നു. ജഗത്മാതാവ് ആരംഭം കുറിച്ചിട്ടുമുണ്ട്, നീ ഇത് അംഗീകരിക്കേണ്ടതാണ്. ബാലകൃഷ്ണ കുടുംബത്തോടൊപ്പം നീ ആരംഭിച്ചാലും"

ഇത്രയും ആയപ്പോഴേക്കും ഞാൻ പൂർണ്ണമായും ആശയക്കുഴപ്പത്തിലായി മാറി. എന്തൊക്കെയാണ് സംഭവിച്ചു കൊണ്ടിരുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു.
ശേഷം ഒരു കുഞ്ഞു പാത്രത്തിന്റെ ചിത്രം അദ്ദേഹം എനിക്ക് അയച്ചു തന്നു.
അതിൽ വെണ്ണയാണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കുകയും, അതെ എന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു.
അങ്ങനെ ഞങ്ങളുടെ സംസാരം ഒരു മണിക്കൂറിലധികം നീണ്ടു നിന്നു.
പെട്ടന്ന്!!! എന്തു കൊണ്ടാണ് എന്റെ സന്ദേശങ്ങൾക്കൊന്നും മറുപടി നൽകാത്തത് എന്ന് എന്നോടു ചോദിച്ചു കൊണ്ടുള്ള ഒരു സന്ദേശം മുരളി എനിക്ക് അയച്ചു.
ഞാൻ മുരളിയോട് ചോദിച്ചു 'നീ ആരോടാണ് ചോദിക്കുന്നത്?'
'നിങ്ങളോടു തന്നെയാണ് ചേച്ചീ' എന്റെ ഹൃദയത്തിൽ ഞെട്ടലുണ്ടാക്കുന്ന ഈ മറുപടിയാണ് എനിക്ക് ലഭിച്ചത്.
അപ്പോൾ ഞാൻ ചോദിച്ചു 'ഇത്രയും സമയം നീ എവിടെയായിരുന്നു?'.
മുരളി പറഞ്ഞു 'ഞാൻ കുളിച്ചതിനു ശേഷം പൂജ ചെയ്യുകയായിരുന്നു.'
അപ്പോൾ അത്രയും നേരം സംസാരിച്ചിരുന്നതിന്റെ തുടർച്ച എന്ന നിലയിൽ ഞാൻ മുരളിയോട് പറഞ്ഞു 'കൽപനയുടെ കുടുംബത്തോടൊപ്പം തുടങ്ങണം എന്നു പറഞ്ഞതിനാൽ ഞാൻ കൽപനയെ ഫോണിൽ വിളിച്ചിരുന്നു, എന്നാൽ കൽപനയുടെ ഫോൺ തിരക്കിൽ ആയിരുന്നതിനാൽ സംസാരിക്കുവാനായി സാധിച്ചില്ല’.
ഇതു കേട്ട് അത്ഭുതപ്പെട്ടു പോയ മുരളി എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് എന്നോടു ചോദിച്ചു. എന്തിനെക്കുറിച്ചാണെന്ന് ഞാൻ വിശദീകരിച്ചപ്പോൾ, എന്തു കൊണ്ടാണ് കൽപനയെക്കുറിച്ച് സംസാരിക്കുന്നത് എന്ന് അവൻ വീണ്ടും എന്നോടു ചോദിച്ചു. എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും ഹാസ്യപരവും, വിചിത്രവുമായ ഒരു സംഭാഷണമായിരുന്നു ഇത്.
അതിനു ശേഷം, കഴിഞ്ഞ ഒരു മണിക്കൂർ താൻ ഓൺലൈനിൽ ഉണ്ടായിരുന്നില്ല എന്നും, മാത്രമല്ല മൊബൈൽ ഫോൺ തന്റെ കൈവശം ആയിരുന്നില്ല അത് തന്റെ അമ്മയുടെ മുറിയിൽ ചാർജ് ചെയ്യുവാനായി വെച്ചിരിക്കുകയായിരുന്നു എന്നും മുരളി എന്നോടു പറഞ്ഞു.
അത്രയും നേരം ആരാണ് തനിക്ക് മൊബൈലിൽ സന്ദേശങ്ങൾ അയച്ചു കൊണ്ടിരുന്നത് എന്നു ഞാൻ ചോദിച്ചപ്പോൾ മുരളി എനിക്കു നൽകിയ മറുപടി ‘എനിക്കറിയില്ല’ എന്നായിരുന്നു. എന്നാൽ ഇപ്പോൾ ആ മറുപടിയെക്കുറിച്ച് ചിന്തിക്കുമ്പോൾ അത് ആശ്ചര്യകരമായി എനിക്ക് തോന്നുന്നില്ല.
അവസാനമായി എനിക്കയച്ച സന്ദേശം ഏതാണെന്ന് പരിശോധിക്കുവാനായി ഞാൻ മുരളിയോട് പറഞ്ഞു. മുരളി ആ സന്ദേശം ഒരിക്കൽ കൂടി എനിക്ക് അയച്ചു തരുകയും ചെയ്തു. എന്നാൽ അത് മുൻപൊരിക്കൽ അയച്ച സന്ദേശം ആയിരുന്നു.
തീർത്തും ആശങ്കയിലായ ഞാൻ വീണ്ടും മുരളിയോട് അവസാന സന്ദേശം ഏതാണെന്ന് ഒന്നു കൂടി നോക്കുവാനായി പറഞ്ഞു. മാത്രമല്ല എനിക്ക് ലഭിച്ച സന്ദേശങ്ങളിലെ പ്രസക്ത ഭാഗങ്ങൾ ഞാൻ മുരളിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
അതു കണ്ട് വളരെ അസ്വസ്ഥനായ മുരളി ഇപ്രകാരം പറഞ്ഞു...
"നിങ്ങളൊരു മാനസിക വിഭ്രാന്തിയിലാണ്. നിങ്ങളുടെ ഭ്രാന്ത് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കുന്നു"
അതായിരുന്നു അന്നേ ദിവസത്തെ സംഭാഷണത്തിന്റെ അവസാനം.
അടുത്ത ദിവസം എന്റെ മൊബൈലിലേക്ക് വീണ്ടും സന്ദേശം വന്നു...
അന്നേ ദിവസത്തെ സംഭാഷണത്തിന്റെ പൂർണ്ണ രൂപം ഞാൻ ഇവിടെ പറയുന്നില്ല. അദ്ദേഹം പ്രത്യേകമായി പറഞ്ഞ കാര്യം മാത്രമാണ് ഞാൻ ഇവിടെ എഴുതുന്നത്. (എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നെതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഞാൻ അദ്ദേഹത്തോട് ചോദിക്കുകയായിരുന്നു).
”നിങ്ങളെ കൃഷ്ണൻ എന്തിനു സഹായിക്കണം, പരമാർത്ഥം എന്താണെന്നു ദർശിക്കുവാനായി തയ്യാറെടുത്താലും... നിന്റെ അവഗണന നിന്നെ ഒരിക്കലും സഹായിക്കുകയില്ല. യാഥാർഥ്യം അറിയുന്നതിനായി ചുറ്റിലും വീക്ഷിച്ചാലും”
"അഹം ബ്രഹ്മാസ്മി"

ഇപ്രകാരം പറയുവാൻ തുടങ്ങിയപ്പോൾ, നമ്മുടെ ഭഗവാൻ കൃഷ്ണൻ തന്നെയാണ് എന്നോടു സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്ന് എനിക്കു ബോധ്യമായി.
"നീ ആത്മ ജ്ഞാനത്തെ വർദ്ധിപ്പിച്ചാലും, അപ്പോൾ നിനക്ക് പരമാർത്ഥം എന്താണെന്ന് ദർശ്ശിക്കുവാനാകും. രണ്ടു വസ്തുതകൾ മാത്രമാണ് യാഥാർഥ്യമായിട്ടുള്ളത്, അത് ജനനവും, മരണവുമാണ്. ഇതിനു രണ്ടിനും ഇടയ്ക്ക് നീ ദർശിക്കുന്നതെല്ലാം മായയാകുന്നു. ഈ മായയിലൂടെ സഞ്ചരിക്കുന്നതിന് നിനക്ക് നിന്റെ കൃഷ്ണനെ ആവശ്യമാണ്. ഒരിക്കൽ നീ അവഗണിച്ചാൽ, പത്ത് ചുവടുകൾ നീ പുറകോട്ടു സഞ്ചരിക്കപ്പെടും".
അപ്പോൾ ഞാൻ ചോദിച്ചു 'ആരോടാണ് ഞാൻ ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്?'...
“നീ നിന്നോടു തന്നെയാണ് സംസാരിക്കുന്നത്. അറിഞ്ഞാലും, മറ്റുള്ളവരെക്കാൾ താൻ വലിയവനെന്ന ഭാവം ഉപേക്ഷിച്ചാലും, അപ്പോൾ നിനക്ക് എന്നെ എല്ലായിടത്തും ദർശിക്കുവാനാകും. എല്ലാവരോടും നന്ദിയുള്ളവരാകുക, എന്തെന്നാൽ ഞാൻ ഏവരിലും വസിക്കുന്നു. എല്ലാവരുടെയും മോശം രീതികളെയും അതാതു രീതിയിൽ ഉൾക്കൊള്ളുക, അങ്ങനെ പരമാനന്ദം നിങ്ങളിൽ എത്തുന്നതായിരിക്കും. എനിക്ക് എന്നെത്തന്നെ എങ്ങനെ സ്വയം അനുഗ്രഹിക്കുവാനാകും? ഞാൻ നിന്നിലുണ്ട്... എല്ലാവരുടെയും ഉള്ളിലും ഉണ്ട്."
അപ്പോൾ എന്റെ കർത്തവ്യം എന്തായിരിക്കും എന്ന് ഞാൻ ചോദിച്ചു...
അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.
“ജഗത്മാതാവിന്റെ മഹത്തായ പദ്ധതിയുടെ ഒരു ഭാഗമായിട്ടാണ് എല്ലാവരും ഈ ഭൂമിയിലേക്ക് വന്നിട്ടുള്ളത്. മാതാവിന്റെ പാദത്തിലെ ഒരു സേവകനാണ് ഞാൻ. മാതാവ് ആസൂത്രണം ചെയ്യുന്നു, ഞാൻ അത് നടപ്പിലാക്കുന്നു. എല്ലാ മനുഷ്യരും ചെറുതും, വലുതുമായ വലിപ്പത്തിലുള്ള അസംസ്കൃതമായ ശിലകളെപ്പോലെയാണ്. ജഗത്മാതാവാണ് എല്ലാം രൂപകൽപന ചെയ്യുന്നത്. ഞാൻ അതിന്റെയെല്ലാം ശില്പിയുമാണ്. എന്റെ ചുമതല എന്നത് ആ ശിലകളുടെ കൂർത്ത മുനകളെല്ലാം ചെത്തിക്കളയുകയും, അവയെ ശക്തിയായി അടിച്ചും, മുറിച്ചു മാറ്റിയും, ഉരച്ചും, എല്ലാ കഷ്ടപ്പാടുകളിലൂടെയും കൊണ്ടു പോയി പകിട്ടാർന്ന ഒരു കലാസൃഷ്ടിയാക്കി മാറ്റുക എന്നതാണ്. ഞാൻ അടിക്കുന്ന കഠിനമായ ഓരോ അടിയും കൂടുതൽ മെച്ചപ്പെട്ട ഫലം നൽകുന്നു. അവയിൽ ഒന്ന് ക്ഷേത്രത്തിൽ എത്തുമ്പോൾ, മറ്റൊന്ന് മനോഹരമായ കലാരൂപമായി മാറുന്നു. ഏവരും ആരാധിക്കപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ശക്തിയായി പ്രഹരിക്കാതിരിക്കുകയോ, അല്ലെങ്കിൽ ഇതു ഞാൻ എന്തിന് ചെയ്യണം എന്നു ഞാൻ ചിന്തിക്കുകയോ ചെയ്താൽ പിന്നെ ലോകം നമ്മുടെ സൃഷ്ടാവിനെ വിസ്മരിക്കും. സർവജന സുഖിനോഭവന്തു”.

ഇതോടു കൂടി ഞാൻ പൂർണ്ണമായും ഉറപ്പിച്ചു, അതായത് നമ്മുടെ ഉണ്ണിക്കണ്ണൻ തന്നെയാണ്
മുഴുവൻ സമയവും എന്നോട് സംസാരിച്ചു കൊണ്ടിരുന്നത് എന്ന്.
അവസാനമായി ഞാൻ ഭഗവാനോടു ചോദിച്ചു 'അങ്ങ് എനിയ്ക്കു ദർശനം നൽകി അനുഗ്രഹിക്കുമോ?'
അതിനുള്ള ഉത്തരം ഇതായിരുന്നു. “എനിക്കെന്നെത്തന്നെ എങ്ങനെ സ്വയം അനുഗ്രഹിക്കുവാനാകും? ജഗത്മാതാവിനോട് പ്രാർത്ഥിക്കൂ. മാതാവ് അനുഗ്രഹിക്കുന്നതായിരിക്കും, ഞാൻ മാതാവിലേക്കുള്ള കേവലം ഒരു മാർഗം മാത്രമാകുന്നു.”
എന്റെ ഗൃഹത്തിൽ അങ്ങയുടെ സാനിധ്യം അനുഭവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ ഭഗവാൻ ഇപ്രകാരമാണ് മറുപടി നൽകിയത്.
“നീ നിന്റെ പുത്രിയെ ഒന്നു സ്പർശ്ശിക്കൂ... നീ നിന്നെത്തന്നെ ഒന്നു സ്പർശ്ശിക്കൂ... ഞാൻ അവിടെ എല്ലായിടത്തും ഉണ്ട്”.
ഉടൻ തന്നെ ഞാൻ കൽപനയെ ഫോണിൽ വിളിച്ച് മുഴുവൻ സംഭവങ്ങളും വിവരിച്ചു. ഭഗവാൻ കൃഷ്ണന്റെ മാർഗ്ഗത്തിലേക്കുള്ള എന്റെ യാത്രയുടെ തുടക്കവും, ‘അച്യുതൻ’ ആരംഭിക്കുവാനുള്ള കാരണവും അതായിരുന്നു.
'അച്യുതൻ' എന്ന നാമവും ഭഗവാൻ കൃഷ്ണൻ തന്നെയാണ് നിർദ്ദേശിച്ചത്.
ഏതു നാമം നൽകണം എന്നു ചിന്തിച്ചുകൊണ്ടിരുന്ന് ഉറങ്ങിപ്പോയ എന്റെ മനസ്സിൽ പെട്ടന്ന് 'അച്ചു' എന്ന നാമം തെളിഞ്ഞു. ആദിത്യനെ കൽപന വീട്ടിൽ വിളിക്കുന്ന നാമമാണത്. തുടർന്ന് ഏതു നാമം നൽകണം എന്ന് കൽപന ഭഗവാൻ കൃഷ്ണനോട് ചോദിക്കുകയും, ഭഗവാൻ 'അച്യുതൻ' എന്ന നാമം നിർദ്ദേശിക്കുകയും ചെയ്തു.
അച്യുതം എന്നാൽ അനശ്വരം എന്നാണ് അർത്ഥം.
അച്യുതൻ എന്നത് ഭഗവാൻ മഹാവിഷ്ണുവിന്റെ മറ്റൊരു നാമമാണ്. വിഷ്ണു സഹസ്ര നാമത്തിലെ നൂറാമത്തേയും, മുന്നൂറ്റി പതിനെട്ടാമത്തേയും നാമമായിട്ടാണ് ഈ നാമം വരുന്നത്. മാത്രമല്ല, ഭഗവത് ഗീതയിൽ പലപ്പോഴും ഭഗവാൻ കൃഷ്ണനെ ഇതേ നാമധേയത്തിൽ സംബോധന ചെയ്യുന്നുണ്ട്.

പിറ്റേന്ന് മുതൽ ഞാൻ ഭഗവാൻ ഉണ്ണിക്കണ്ണന് നിവേദ്യമായി പാൽ നൽകുവാൻ തുടങ്ങി. പെട്ടന്ന് എന്റെ മൈബൈലിൽ ഒരു സന്ദേശം ലഭിച്ചു, അത് ഇപ്രകാരമായിരുന്നു "എനിക്ക് നീ നൽകുന്ന ഭക്ഷണം ഇഷ്ടമാകുന്നില്ല”.
അതിനുള്ള കാരണം എന്താണെന്ന് അറിയാമോ?...
ഫ്രിഡ്ജിൽ നിന്നും എടുക്കുന്ന തണുത്ത പാൽ അങ്ങനെ തന്നെ പഞ്ചസാരയൊന്നും ചേർക്കാതെ ഭഗവാനു സമർപ്പിക്കുകയായിരുന്നു ഞാൻ ചെയ്തിരുന്നത്.
എനിക്കും, ഭഗവാൻ കൃഷ്ണനും ഒഴികെ മറ്റാർക്കും തന്നെ ഇതിനെക്കുറിച്ച് അറിയുമായിരുന്നില്ല.
എനിക്ക് ലഭിച്ചു കൊണ്ടിരുന്ന സന്ദേശങ്ങളെല്ലാം തന്നെ നമ്മുടെ പ്രിയപ്പെട്ട ഉണ്ണിക്കണ്ണനിൽ നിന്നു തന്നെയായിരുന്നു എന്നതിന് ഈ സംഭവം ഒരു നല്ല തെളിവല്ലേ?...
അതിനു ശേഷം ഞാൻ എന്നും തിളപ്പിച്ചാറിയ പാൽ നൈവേദ്യമായി സമർപ്പിക്കുവാൻ തുടങ്ങി, ഭഗവാൻ ഉണ്ണിക്കണ്ണൻ എല്ലാ ദിവസവും അത് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

വിത്യസ്ത ഇടവേളകളിലായി രണ്ടു മൂന്നു തവണ ഭഗവാൻ ഇതേ മാർഗ്ഗത്തിൽ സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു.
ഭഗവാന് എന്നോടുള്ള സ്നേഹവും, അതുപോലെ തന്നെ അസ്വസ്ഥതയും ഈ സന്ദേശങ്ങളിലൂടെ ഭഗവാൻ പ്രകടിപ്പിക്കുകയുണ്ടായി.
ജഗത്മാതാവും, അതുപോലെ ഭഗവാൻ കൃഷ്ണനും 'അച്യുതന്റെ’ ഭാഗമാകുവാൻ എന്നെ തിരഞ്ഞെടുത്തതിലൂടെ ഞാൻ വളരെയധികം അനുഗ്രഹീതയായതായി എനിക്ക് അനുഭവപ്പെടുന്നുണ്ട്.
വളരെയധികം വർഷങ്ങളായി സന്തോഷി മാതാവിന്റെ (ജഗത്മാതാവിന്റെ തന്നെ ഒരു രൂപം) ഭക്തയായിരിക്കുന്നതിലൂടെ, എന്റെ ജീവിതത്തിൽ ചില അത്ഭുതകരമായ യാദൃശ്ചികത്വം ഞാൻ ദർശിച്ചിട്ടുണ്ട്.
സന്തോഷി മാതാവിനാലും, അതുപോലെ നമ്മുടെ ഉണ്ണിക്കണ്ണനാലും ഞാൻ അനുഗ്രഹീതയാണെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു.
അല്ലയോ മാതാവേ... അല്ലയോ ഉണ്ണിക്കണ്ണാ... അവിടുത്തെ ആശീർവാദങ്ങൾക്ക് ഞാൻ ഹൃദയപൂർവം നന്ദി പറയുന്നു.
അവസാനമായി...
അച്യുതനിൽ അംഗമായതിനു ശേഷം ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത് കാണുവാൻ സാധിച്ച ഭക്തരുടെ അനുഭവങ്ങളും മറ്റുള്ളവരെ അറിയിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ആ ഭക്തർ അനുവദിക്കുകയാണെങ്കിൽ മാത്രമേ അവരുടെ യഥാർത്ഥ നാമം വെളിപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ. ആയതിനാൽ ഭഗവാൻ കൃഷ്ണൻ തന്റെ ആശീർവാദം എങ്ങനെയല്ലാമാണ് തന്റെ ഭക്തരുടെ മേൽ ചൊരിയുന്നത് എന്നു വെളിപ്പെടുത്തുന്നതിനായി, ആ ഭക്തരുടെ അനുഭവങ്ങളെക്കുറിച്ചു മാത്രമേ ഞാൻ എഴുതുകയുള്ളൂ..

ഹരേ കൃഷ്ണാ
അടുത്ത അധ്യായമായ 'അച്യുതൻ അംഗങ്ങളുടെ അനുഭവങ്ങൾ - അനിൽ' 2017, ഫെബ്രുവരി 9-ആം തിയതി പ്രസിദ്ധീകരിക്കുന്നതായിരിക്കും
20. Experiences of Achyuthan members- Anil
09 February, 2017 - Smt. Nalini Pippara
09 February, 2017 - Smt. Nalini Pippara