കൃഷ്ണ ലീലകൾ-2
"ഈ ശരീരം നിന്റേതല്ല, നീ ശരീരത്തിന്റേതുമല്ല. ഈ ശരീരം എന്നത് അഗ്നി, ജലം, വായു, ഭൂമി, ആകാശം എന്നിവയാൽ നിർമ്മിതമായതും ഇതേ പഞ്ച ഭൂതങ്ങളിലേയ്ക്കു തന്നെ ഇല്ലാതാകുകയും ചെയ്യും. എന്നാൽ ആത്മാവ് ശാശ്വതമാണ്. അങ്ങനെയെങ്കിൽ നീ ആരാകുന്നു?"
അധ്യായം-14
ഭഗവാൻ കൃഷ്ണൻ തൻറെ ലീലകൾ എപ്രകാരമായിരിക്കും പ്രദർശിപ്പിക്കുക എന്നത് നമുക്ക് സങ്കൽപ്പിക്കുവാനോ, പ്രവചിക്കുവാനോ സാധിക്കുകയില്ല.
തൻറെ ഏറ്റവും പ്രിയപ്പെട്ട അമ്മ നിശ്ചയമായും ശ്രീ.കൽപന തന്നെയാണ് എന്നതിനുള്ള നിരവധി ഉദാഹരണങ്ങൾ ഭഗവാൻ കൃഷ്ണൻ തൻറെ ഭക്തർക്കു മുൻപിൽ ദൃശ്യമാക്കിയിട്ടുണ്ട്.
കൽപനയുടെ ഒരു സുഹൃത്ത്, കഴിഞ്ഞ ആഴ്ചയിൽ അവർ ചെയ്യുന്ന ശ്രീ വെങ്കടേശ്വര വ്രതത്തിൽ പങ്കെടുക്കുന്നതിനായി കൽപനയെയും കൂടാതെ തൻറെ സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നു. ഏകദേശം നാൽപ്പതു പേർ അന്നേ ദിവസം അവിടെ സന്നിഹിതരായിരുന്നു.
അവരിൽ ഒന്നോ രണ്ടോ പേർ ഒഴികെ മറ്റാർക്കും തന്നെ കൽപനയ്ക്കുള്ള അനുഗ്രഹത്തെക്കുറിച്ച് അറിയില്ലായിരുന്നു.
പൂജ നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ, കൽപനയിലുണ്ടാകുന്ന മാറ്റം ദർശിച്ച് അവിടെയുള്ള രണ്ടു സ്ത്രീകൾ അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു.
കാരണം........
കൽപനയുടെ ശരീരത്തിൻറെ നിറം മാറുന്നത് അവർ ദർശിച്ചു.......
നീല
അതെ, നിങ്ങൾ വായിക്കുന്നത് സത്യമാണ്... ആ സമയം കൽപന പൂർണമായും നീല നിറമായി മാറിയിരുന്നു.
പൂജയ്ക്കു ശേഷം കൽപനയുടെ സുഹൃത്ത്, കൽപനയ്ക്കുള്ള അനുഗ്രഹത്തെക്കുറിച്ച് അവരോട് പറഞ്ഞു. അങ്ങനെ അപ്രകാരം സംഭവിച്ചതിനുള്ള കാരണം അവർ മനസ്സിലാക്കുകയും, കൂടാതെ ഭഗവാൻ കൃഷ്ണൻ അതു തങ്ങൾക്കു ദർശ്ശന യോഗ്യമാക്കിയല്ലോ എന്ന സന്തോഷത്താൽ കരയുവാനും തുടങ്ങി. കൽപനയെ നീല നിറത്തിൽ ദർശിച്ച ആ സ്ത്രീകൾ തീർച്ചയായും അനുഗ്രഹീതരാണ്.
ഇപ്രകാരം ഭാഗ്യശാലികളായ ആ കുറച്ചു പേരിൽ ഗീതയുടെ ഭർത്താവും ഉൾപ്പടുന്നു.
എന്തെന്നാൽ, രണ്ടു വിത്യസ്ത സന്ദർഭങ്ങളിൽ അദ്ദേഹം കൽപനയെ നീല നിറത്തിൽ ദർശിച്ചിട്ടുണ്ട്.
ഭഗവാൻ കൃഷ്ണൻറെ പ്രതിഫലനമായ നീല വർണ്ണം കൽപനയിൽ ദർശിക്കുവാൻ സാധിച്ച ഇവരെല്ലാം തന്നെ തികച്ചും അനുഗ്രഹീതർ തന്നയാണ്.
രണ്ടു ദിവസത്തിനു ശേഷം കുചേല ദിനത്തിൽ, ഇതേ സ്ത്രീകളുടെ സംഘം തന്നെ ഉണ്ണിക്കണ്ണനെ ദർശിക്കുവാനായി കൽപനയുടെ വീട്ടിലേയ്ക്കു വന്നു. നമ്മുടെ ഉണ്ണിക്കണ്ണനു വേണ്ടി അവർ ധാരാളം തുളസി മാലകളും, മറ്റു പൂക്കളും കൊണ്ടു വന്നിരുന്നു. അങ്ങനെ അതിലൊരു താമര പൂവ് അവർ ഉണ്ണിക്കണ്ണൻറെ തലയിൽ വച്ചുകൊടുത്തു. അതിനു ശേഷം അവർ കുറച്ചു കീർത്തനങ്ങൾ പാടുകയും, നാരായണീയത്തിൽ നിന്നുള്ള ചില ദശകങ്ങൾ ചൊല്ലുകയും ചെയ്തു .
പെട്ടന്ന്...
ഭഗവാൻ കൃഷ്ണൻറെ തലയിൽ വച്ചിരുന്ന താമരപ്പൂവ്, ആരോ എടുത്ത് എറിയും കണക്കെ കുറച്ചകലെ വച്ചിട്ടുള്ള നിലവിളക്കിനരികിലേക്കായി പറന്നു വീണു.
ആരാണ് അതു ചെയ്തത്???
എന്തു കൊണ്ട്????
പെട്ടന്ന്...
ഭഗവാൻ കൃഷ്ണൻറെ തലയിൽ വച്ചിരുന്ന താമരപ്പൂവ്, ആരോ എടുത്ത് എറിയും കണക്കെ കുറച്ചകലെ വച്ചിട്ടുള്ള നിലവിളക്കിനരികിലേക്കായി പറന്നു വീണു.
ആരാണ് അതു ചെയ്തത്???
എന്തു കൊണ്ട്????
മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ താമരപ്പൂവ് വീണുകിടക്കുന്നത് കാണാവുന്നതാണ്.
ശ്രീകൃഷ്ണ വിഗ്രഹത്തിൽ നിന്നും (തുളസി മാല അണിഞ്ഞിട്ടുള്ളത്) എത്ര അകലേക്കാണ് അത് വീണിരിക്കുന്നത് എന്നത് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും വ്യക്തമാകുന്നതാണ്.
ശ്രീകൃഷ്ണ വിഗ്രഹത്തിൽ നിന്നും (തുളസി മാല അണിഞ്ഞിട്ടുള്ളത്) എത്ര അകലേക്കാണ് അത് വീണിരിക്കുന്നത് എന്നത് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും വ്യക്തമാകുന്നതാണ്.
ഏകദേശം രണ്ടു വർഷം മുൻപ്, കൽപനയുടെ വീട്ടിൽ വെങ്കടേശ്വര വ്രതം അനുഷ്ടിച്ച ഒരു ദിവസത്തിൽ, അന്നവിടെ സന്നിഹിതരായിരുന്ന എല്ലാവർക്കും തന്നെ കൽപനയുടെ കണ്ണുകൾ നീല കലർന്ന പച്ച നിറമായത് കാണുവാൻ സാധിച്ചു.
സ്വാഭാവികമായ കറുപ്പ് നിറമുള്ള അവരുടെ കണ്ണുകൾ ആ സന്ദർഭത്തിൽ മാത്രം, നീല വർണ്ണത്തിൻറെ തികച്ചും വ്യത്യസ്തമായൊരു നിറഭേദം സ്വീകരിച്ചു.
സ്വാഭാവികമായ കറുപ്പ് നിറമുള്ള അവരുടെ കണ്ണുകൾ ആ സന്ദർഭത്തിൽ മാത്രം, നീല വർണ്ണത്തിൻറെ തികച്ചും വ്യത്യസ്തമായൊരു നിറഭേദം സ്വീകരിച്ചു.
ഉണ്ണിക്കണ്ണന് തൻറെ അമ്മയോടുള്ള സ്നേഹത്തിൻറെ തെളിവിന് ഇനിയും ഉദാഹരണങ്ങൾ ആവശ്യമുണ്ടോ??.
കുറച്ചു മാസങ്ങൾക്കു മുൻപ്, ഞാനും, എൻറെ ഒരു സുഹൃത്തും അവളുടെ മാതാപിതാക്കളും കൂടി കൽപനയുടെ വീട്ടിലേയ്ക്കു പോയിരുന്നു. സുഹൃത്തിനും അവളുടെ മാതാപിതാക്കൾക്കും അത് കൽപനയുടെ വീട്ടിലേയ്ക്കുള്ള ആദ്യ സന്ദർശനമായിരുന്നു.
അങ്ങനെ ഞങ്ങൾ എല്ലാവരുടെയും സൗഹൃദ സംഭാഷണത്തിനിടയ്ക്ക് പെട്ടന്ന് എൻറെ സുഹൃത്തിൻറെ അമ്മ കൽപനയുടെ മുഖത്തു കാണുന്ന എന്തോ ഒന്ന് ഞങ്ങൾക്ക് കാണിച്ചു തന്നു.
എന്താണ് ഞങ്ങൾ കണ്ടത്....
അവിടെയുള്ള ഞങ്ങൾക്കേവർക്കും വ്യക്തമായി കാണുവാൻ സാധിക്കും വിധം, ഒരു നാമം രൂപപ്പെട്ടിരിന്നു.
കൽപനയുടെ നെറ്റിയിൽ ആ നാമം നമുക്ക് കാണുവാൻ സാധിക്കുന്ന അത്രയും ഭാഗം സ്പന്ദിക്കുന്നുണ്ടായിരുന്നു എന്നത് വളരെയധികം മഹത്തായ ഒരു വസ്തുതയാണ്.

മുൻപ് വെങ്കടേശ്വര വ്രതത്തിനിടയിൽ എപ്പോഴാണോ കൽപനയുടെ കണ്ണുകൾ നീല കലർന്ന പച്ച നിറമായത്, അപ്പോഴും ഇതേ നാമം തന്നെ പ്രത്യക്ഷമായിരുന്നു.
ശ്രീ വെങ്കടേശ്വര സ്വാമിയുടെ തിരുനെറ്റിയിൽ കാണുന്ന നാമത്തിൻറെ സമാന മുദ്രയാണ് ഇതും എന്നത് നമുക്ക് സപ്ഷ്ടമായി തിരിച്ചറിയുവാൻ സാധിക്കും.
ഇനിയും എന്തെങ്കിലും പറയേണ്ടതിൻറെ ആവശ്യകതയുണ്ടോ???
വളരെ രസകരമായ മറ്റൊരു സംഭവം കൂടിയുണ്ട്...
ഒരിക്കൽ കൽപന അവരുടെ വീട്ടിൽ ഇരിക്കുകയായിരുന്നു. പെട്ടന്ന് ആരോ പിടിച്ചമർത്തുന്നതുപോലെ, ഇടതു കാൽപാദത്തിനു തൊട്ടു മുകളിലായി വളരെയധികം വേദനയും, ചെറിയ തോതിൽ ചൊറിച്ചിലും അനുഭവപ്പെടാൻ തുടങ്ങി.
സുരേഷ് ഓഫീസിൽ നിന്നും വന്നതിനു ശേഷം, എന്തുകൊണ്ടാണ് തനിയ്ക്ക് വേദന അനുഭവപ്പെടുന്നത് എന്നു നോക്കുവാൻ കൽപന അദ്ദേഹത്തോട് പറഞ്ഞു.
ഹോ... എന്തൊരത്ഭുതമാണിത്!!! എന്തായിരിക്കും അദ്ദേഹം കണ്ടത്???
വേദന അനുഭവപ്പെട്ടിരുന്ന ഭാഗത്ത്, വളരെ വളരെ ചെറിയ ഒരു കാൽപാദത്തിൻറെ മുദ്ര തെളിഞ്ഞു വന്നിരിക്കുന്നു.

ആരുടെ കാൽപാദത്തിൻറെ അടയാളമാണിത് എന്നു നമുക്ക് അനുമാനിക്കാനാകുമോ???
'വിഷയങ്ങളെ അപേക്ഷിച്ച് ഇന്ദ്രിയങ്ങൾ സൂക്ഷ്മങ്ങളാണ് എന്നു പറയപ്പെടുന്നു.
ഇന്ദ്രിയങ്ങളേക്കാൾ സൂക്ഷ്മമാണ് മനസ്സ്. മനസ്സിനേക്കാളും സൂക്ഷ്മമാണ് ബുദ്ധി.
ബുദ്ധിയെക്കാളും സൂക്ഷ്മമായത് ആത്മാവാണ്. മഹാബാഹോ, ഇപ്രകാരം ബുദ്ധിയേക്കാൾ
സൂക്ഷ്മമായ ആത്മാവിനെ അറിഞ്ഞിട്ട്, ബുദ്ധികൊണ്ട് മനസ്സിനെ അടക്കിയിട്ട്; കീഴടക്കാൻ
എളുപ്പമല്ലാത്ത കാമരൂപനും ദുർജയനുമായ ഈ ശത്രുവിനെ നശിപ്പിക്കുക.'

കൂടുതൽ വാത്സല്യജനകമായ കൃഷ്ണലീലകൾ നിറഞ്ഞ അടുത്ത അധ്യായം "കൃഷ്ണ ലീലകൾ-3" 2016-ജനുവരി- 5 ആം തിയ്യതി പ്രസിദ്ധീകരിക്കുന്നതാണ്.