കൃഷ്ണന്റെ ആശയ വിനിമയം
' എല്ലാ ജീവികളുടെയും ഹൃദയത്തിൽ അന്തർയാമിയായിത്തീർന്ന് ഞാൻ സ്ഥിതി ചെയ്യുന്നു; ഓർമ്മ, ജ്ഞാനം, സാമര്ത്ഥ്യം എന്നിവ ഉണ്ടാകുന്നതും എന്നിൽ നിന്നാണ്; എല്ലാ വേദങ്ങളാലും അറിയപ്പെടേണ്ടവൻ ഞാൻ തന്നെ. വേദാന്തത്തിൻറെ കർത്താവും, വേദജ്ഞനും ഞാൻ തന്നെയാണ് ’.
അധ്യായം-17
പ്രിയപ്പെട്ട വായനക്കാരേ...
അധ്യായം 17-ഉം, 18-ഉം കൗതുകം നിറഞ്ഞതും, വളരെ രസകരവുമായ രണ്ട് അധ്യായങ്ങളായിരുന്നു...
അവ രണ്ടും നിങ്ങൾ വായിക്കുകയും, നിങ്ങളുടെ കുടുംബാംഗങ്ങളുമായും, സുഹൃത്തുക്കളുമായും പങ്കു വച്ചാലും.
നമ്മളേവരും അമിതമായി ഉപയോഗിക്കുന്ന ഏറ്റവും പുതിയ സമൂഹ മാധ്യമമായ വാട്സ്അപ്പ് ഉപയോഗിക്കുവാൻ തുടങ്ങുന്നതിനു മുൻപ്, കൽപനയ്ക്കും, ഗീതയ്ക്കും ഫേസ് ബുക്കിലൂടെ പരസ്പരം സന്ദേശങ്ങൾ അയക്കുന്ന പതിവുണ്ടായിരുന്നു.
ഒരു ദിവസം ഗീത കൽപനക്ക് ഇപ്രകാരം ഒരു സന്ദേശം അയച്ചു "ആദിത്യൻ നിന്നോട് എന്തെങ്കിലും പറഞ്ഞുവോ?"
തന്നോട് ആദിത്യൻ യാതൊന്നും പറഞ്ഞില്ല എന്നും, തനിക്കു കടുത്ത പനിയായതിനാൽ രണ്ട്, മൂന്ന് ദിവസത്തിനു ശേഷം നമുക്ക് സംസാരിക്കാം എന്നും കൽപന ഗീതയ്ക്ക് മറുപടി സന്ദേശം അയച്ചു.
അസുഖം മാറിയതിനു ശേഷം, ഗീത കൽപനയോട് ചോദിച്ചു
"കോടി എന്നതിനെക്കുറിച്ച് നിനക്ക് എന്തെങ്കിലും അറിയാമോ?"
മലയാള ഭാഷയിൽ 'കോടി' എന്നതിന് പ്രധാനമായും രണ്ട് അർത്ഥങ്ങളാണ് ഉള്ളത്. പുതിയ വസ്ത്രം എന്നും, നൂറ് ലക്ഷം എന്നും.
തീർച്ചയായും മറ്റു ഭാഷകളിൽ ഇതിന് വ്യത്യസ്തമായ അർത്ഥങ്ങൾ ഉണ്ടായേക്കാം.
തെലുങ്കിൽ ഇതിന് പതാക എന്നും, തീ ജ്വാലയുടെ മുനമ്പ് എന്നുമാണ് അർത്ഥമെങ്കിൽ, കന്നഡ ഭാഷയിൽ ഇതിന് ബലം എന്നാണ് അർത്ഥം.
ഇതെല്ലം കൂടാതെ ഇന്ന് പ്രചാരത്തിലുള്ള ഒരു സോഫ്റ്റ് വെയറിന്റെ നാമവും കോടി എന്നാണ്.
സ്വാഭാവികമായി തന്നെ, തനിക്ക് അറിയുന്ന അർത്ഥങ്ങളെല്ലാം കൽപന ഗീതയോടു പറഞ്ഞു.
പെട്ടന്ന് ഗീത ഇപ്രകാരം പറഞ്ഞു "കമ്പ്യൂട്ടറിൽ എഴുതപ്പെട്ട ഒരു പകർപ്പ് ഞാൻ നിനക്ക് ഇപ്പോൾ അയക്കുന്നു, അതു നീ വായിച്ചു നോക്കൂ, അര മണിക്കൂറിനു ശേഷം ഞാൻ നിന്നെ ഫോണിൽ വിളിക്കാം".
പറഞ്ഞ പ്രകാരം, കമ്പ്യൂട്ടറിൽ എഴുതപ്പെട്ട ആ ഒരു പകർപ്പ് ഗീത അയച്ചു കൊടുത്തു.
എന്നാൽ അത് വായിച്ചു നോക്കിയ കൽപനയ്ക്കാകട്ടെ യാതൊന്നും തന്നെ മനസ്സിലായില്ല.
വിനോദത്തിനായി നമ്മുടെ ആദിത്യൻ എഴുതിയാതായിരിക്കും അത് എന്ന് കരുതിയ കൽപന, നീ എന്തെങ്കിലും ടൈപ്പ് ചെയ്ത് ഗീത ആന്റിയ്ക്ക് അയച്ചു കൊടുത്തിരുന്നുവോ എന്ന് ആദിത്യനോട് ചോദിച്ചു.
അപ്പോൾ ആദിത്യൻ പറഞ്ഞു "അമ്മാ, ഞാൻ ഒന്നും തന്നെ എഴുതി ഗീത ആന്റിയ്ക്ക് അയച്ചിട്ടില്ല. കൃഷ്ണ എന്നോടു പറഞ്ഞതനുസരിച്ച് ഒരു സ്മൈലി (പുഞ്ചിരിക്കുന്ന മുഖത്തിന്റെ ചിഹ്നം) അയച്ചു. അതു മാത്രമേ ഞാൻ ചെയ്തിട്ടുള്ളു" ഒന്നു കൂടി ഉറപ്പു വരുത്തുന്നതിനായി, തങ്ങളുടെ ലാപ്ടോപ്പിൽ നിന്നും ഗീതയ്ക്ക് അവസാനമായി അയച്ച സന്ദേശം എന്താണെന്നു കൽപന പരിശോധിച്ചു നോക്കി. ആദിത്യൻ പറഞ്ഞതു പോലെ ആ ഒരു സ്മൈലി ആയിരുന്നു അവസാനത്തെ സന്ദേശം. അതിനു ശേഷം യാതൊരുവിധ സന്ദേശങ്ങളും അയച്ചിട്ടില്ല.
അങ്ങനെയെങ്കിൽ....ആ കമ്പ്യൂട്ടർ പകർപ്പിലെ ഉള്ളടക്കം എന്തായിരിക്കും???
ആദിത്യൻ എന്തങ്കിലും പറഞ്ഞുവോ എന്ന് ചോദിച്ചു കൊണ്ട് ഗീത കൽപനയ്ക്ക് സന്ദേശം അയച്ച ആ ദിവസത്തിലേക്ക് നമുക്കൊന്നു തിരിച്ചു പോകാം.
അവർ രണ്ടു പേരും വിത്യസ്ത സമയ മേഖലയിലുള്ളവരാണ്. അതായത്, കൽപന ജീവിക്കുന്നത് യു.എ.ഇ യിൽ ആണെങ്കിൽ, ഗീത ഉള്ളത് കാനഡയിൽ ആണ്. അതിനാൽ കൽപനയ്ക്ക് രാത്രിയാകുമ്പോൾ, അവിടെ ഗീതയ്ക്ക് പകൽ ആയിരിക്കും.
ഗീതയുമായി കമ്പ്യൂട്ടറിൽ സന്ദേശങ്ങളിലൂടെ ആശയവിനിമയം നടത്തിയതിന്റെ അവസാനം ‘ഇത് ആന്റിയ്ക്ക്’ എന്ന് പറഞ്ഞുകൊണ്ട് ആദിത്യൻ ഒരു സ്മൈലി അയച്ചു കൊടുത്തു.
അത് ആ സംഭാഷണത്തിന്റെ അവസാനം ആയിരുന്നു. അതിനു ശേഷം അവൻ കമ്പ്യൂട്ടർ ഓഫ് ചെയ്ത് ഉറങ്ങുവാനായി പോയി.
പിറ്റേന്ന്, തന്റെ ലാപ്ടോപ്പിൽ കൃഷ്ണ ടൈപ്പ് ചെയ്യുന്നത് താൻ സ്വപ്നം കണ്ടു എന്ന് ആദിത്യൻ കൽപനയോട് പറഞ്ഞു. കൃഷ്ണ കൊച്ചു കുഞ്ഞായതിനാൽ ചിലപ്പോൾ ലാപ്ടോപ്പ് എടുത്തു കളിച്ചതായിരിക്കാം എന്ന് കരുതിയ കൽപന അത് ആദിത്യനോട് പറയുകയും ചെയ്തു.

ഈ സ്വപ്നം എന്താണ് സൂചിപ്പിക്കുന്നത്? ഈ കാര്യങ്ങളെല്ലാം ഞാൻ എടുത്തു പറയേണ്ടതിന്റെ ആവശ്യകതയെന്താണ്? ഗീത കൽപനയ്ക്ക് അയച്ചു കൊടുത്ത ആ കമ്പ്യൂട്ടർ പകർപ്പ് എന്താണ്???
ആദിത്യൻ ഉറങ്ങാൻ പോയതിനു ശേഷവും, കൽപനയും ആദിത്യനും അറിയാതെ ഭഗവാൻ കൃഷ്ണൻ ഗീതയുമായി കമ്പ്യൂട്ടറിലൂടെ സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു. അത് ഗീത പോലും അറിയുന്നത് കുറച്ചു സമയങ്ങൾക്കു ശേഷം മാത്രം ആണ്.
ഇടവേളകളില്ലാതെ തുടർച്ചയായി ഗീതയ്ക്ക് സന്ദേശങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴെല്ലാം ഗീത കരുതിയത് താൻ ആദിത്യനോടാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്നാണ്. അത് കൊണ്ടു തന്നെ അവർ അച്ചൂ എന്ന് വിളിച്ചു.
എന്നാൽ...
പെട്ടന്നു തന്നെ ഗീതയെ നടുക്കുന്ന ആ മറുപടി ലഭിച്ചു "ഞാൻ അച്ചു അല്ല. നീ ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് അച്ചുവിനോടല്ല".
ആകാംഷയായാലും, ചെറിയൊരു ഭയത്താലും ഗീത ശരിക്കും കോരിത്തരിച്ചു പോയി.
ആദിത്യൻ ഉറങ്ങിയെന്നും, ഭഗവാൻ കൃഷ്ണനാണ് ഇത്രയും നേരം ടൈപ്പ് ചെയ്തിരുന്നതെന്നും ഗീതയ്ക്ക് അറിയുന്നുണ്ടായിരുന്നില്ല.
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നറിഞ്ഞ അവർ ശരിക്കും....
ശരിക്കും അത്ഭുതപ്പെട്ടു പോയി.
തുടർന്നുള്ള സംഭാഷണത്തിനിടയ്ക്ക് ഭഗവാൻ കൃഷ്ണൻ പറഞ്ഞു "പുത്രീ….. നീ അനുഗ്രഹീതയാണ്" !!!
ഭഗവാൻ കൃഷ്ണൻ ഇപ്രകാരം കൂടി പറയുകയുണ്ടായി "നീ എൻറെ അമ്മയാണ്, അതും എനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മമാരിൽ ഒരാൾ".
നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കൂ, ഇതെല്ലം കേട്ട ഗീതയുടെ അവസ്ഥ എന്തായിരിക്കും അപ്പോൾ???
ഒരുവൻ എപ്പോഴാണോ, ഭഗവാൻ കൃഷ്ണൻ നേരിട്ട് തന്നോട് സംസാരിക്കുന്നു എന്നു തിരിച്ചറിയുന്നത്, അപ്പോൾ ഭയം, വിസ്മയം, ആനന്ദാശ്രുക്കൾ... എന്നിങ്ങനെയുള്ള ഏതെല്ലാം അവസ്ഥകളൊക്കെയാകും അവനിൽ സംജാതമാകുക!!!
ഹരേ കൃഷ്ണാ!!!
ഗീതയുടെ നയനങ്ങളിൽ നിന്നും അശ്രുക്കൾ നിലക്കാതെ ഒഴുകിക്കൊണ്ടിരുന്നു. ദീർഘ നേരത്തേയ്ക്ക് അവർക്ക് തന്റെ മാനസികാവസ്ഥയെ നിയന്ത്രിക്കാനാകാതെയായി.
ഭഗവാനുമായുള്ള സംഭാഷണം അഞ്ചു മിനുട്ടോളം തുടർന്നു. പെട്ടന്ന്, തികച്ചും അപരിചിതമായ പദങ്ങൾ ആ സന്ദേശങ്ങളിൽ കാണുവാൻ തുടങ്ങി.
ഗീത ചോദിച്ചു, "ഇതേതു ഭാഷയാണ് കൃഷ്ണാ?"
ഭഗവാൻ ഇപ്രകാരം മറുപടി നൽകി....
‘ഇത് കോടി ആകുന്നു’
ഇനി നിങ്ങൾ പറയൂ, എന്താണ് കോടി???
ആരെങ്കിലും ഇതിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ???

ഭഗവാൻ കൃഷ്ണൻ പറഞ്ഞതനുസരിച്ച്, ഭഗവാന്റെ യുഗത്തിൽ സംസാരിച്ചിരുന്ന ഒരു ഭാഷയാണിത്. മഹാ ഋഷിമാരും ഈ ഭാഷയിൽ സംസാരിച്ചിരുന്നു. ഇന്ന് ഇതിനെക്കുറിച്ച് ആർക്കും യാതൊന്നും അറിയുകയില്ല. ദ്വാപര യുഗത്തിൽ ഭഗവാൻ തന്റെ സുഹൃത്തുക്കളോട് സംസാരിക്കുവാനായി ഈ ഭാഷ ഉപയോഗിച്ചിരുന്നു.
ഭഗവാൻ കോടി ഭാഷയിൽ കമ്പ്യൂട്ടറിലൂടെ ആശയ വിനിമയം നടത്തിയതിന്റെ പകർപ്പ് കൽപനയുടെയും, ഗീതയുടെയും കൈവശം ഉണ്ട്. എന്നിരുന്നാലും ഭഗവാൻ കൃഷ്ണന്റെ അനുവാദം ലഭിക്കുന്നതു വരെ ആ പകർപ്പ് നമുക്ക് ആരുമായും പങ്കുവയ്ക്കുവാൻ സാധിക്കുകയില്ല.
അത് കാണുവാനും, വായിക്കുവാനും ഭാഗ്യം ലഭിച്ച വളരെ ചുരുക്കം ചില വ്യക്തികളിൽ ഞാനും ഉൾപ്പെടുന്നു. അല്ലയോ എന്റെ കൃഷ്ണാ... എന്നെ അതു വായിക്കുവാൻ അനുവദിച്ചതിൽ അങ്ങേയ്ക്കു ഞാനെന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുമുള്ള നന്ദി അറിയിക്കുന്നു.
കഴിഞ്ഞ വർഷത്തെ അവധിക്കാലത്ത്, കൽപനയും, ഗീതയും ഒരുമിച്ച് ഇന്ത്യയിലെത്തിയിരുന്നു. അന്നൊരു രാത്രിയിൽ കൽപന ഉറങ്ങിക്കൊണ്ടിരിക്കുകയും, ഗീത ആദിത്യനുമായി സംസാരിച്ചുകൊണ്ടിരിക്കുകയുമായിരുന്നു.
അപ്പോൾ ഗീത ഭഗവാൻ കൃഷ്ണനോടായി ഇങ്ങനെ ചോദിച്ചു "എന്താണ് പരബ്രഹ്മ?"
അപ്പോൾ ലഭിച്ച മറുപടി ഇതായിരുന്നു "പരമമായ ബ്രഹ്മ".
ളരെ പെട്ടന്നുള്ള ഉത്തരമായതിനാലും, കാര്യമായ പൊരുൾ ലഭിക്കാത്തതിനാലും ഗീത ചിരിച്ചു കൊണ്ട് വീണ്ടും ഇപ്രകാരം പറഞ്ഞു "കണ്ണാ!! നീ എനിക്ക് ഒരു ഉത്തരം നൽകിയില്ല, ദയവായി പറഞ്ഞു തരൂ"
അപ്പോൾ ആദിത്യൻ കൽപനയെ തൊട്ടു കൊണ്ട് പറഞ്ഞു "കൃഷ്ണ പറയുന്നു അമ്മയാണെന്ന്"
മറ്റൊരു ദിവസം കൽപന നമ്മുടെ കൃഷ്ണനോട് കോടി ഭാഷയിൽ തന്നോട് എന്തെങ്കിലും പറയുമോ എന്നു ചോദിച്ചു.
അപ്പോൾ ഭഗവാൻ അഞ്ചു വാചകങ്ങൾ "കോടി" ഭാഷയിൽ ഉച്ചരിച്ചു.
ശേഷം ഈ അഞ്ചു വാചകങ്ങളിൽ, മൂന്നു വാചകങ്ങളുടെ പൊരുൾ മാത്രം ഭഗവാൻ കൽപനയ്ക്ക് സ്പഷ്ട്ടമാക്കി കൊടുത്തു.
എന്നിരുന്നാലും നിർഭാഗ്യവശാൽ അത് മറ്റാരോടും പറയുവാൻ കൽപനയെ ഭഗവാൻ അനുവദിക്കുന്നില്ല.
അല്ലയോ ഭഗവാനേ കൃഷ്ണാ, അങ്ങ് ഉച്ചരിച്ച ആ വാചകങ്ങളുടെ അർത്ഥം അറിയുവാൻ ഞങ്ങളെ അനുവദിക്കുന്ന ദിനത്തിനായി ഞങ്ങളേവരും ആകാഷയോടെ കാത്തിരിക്കുകയാണ്.
ഇപ്രകാരമെല്ലാം സംഭവിക്കുന്നതിൽ കൽപന വളരെ ആവേശഭരിതയായിരുന്നു. അതിനാൽ തന്നെ മറ്റൊരു സന്ദർഭത്തിൽ കൂടുതലായി പറയുവാൻ കൽപന ഭഗവാൻ കൃഷ്ണനോട് വീണ്ടും ആവശ്യപ്പെട്ടു...
ഭഗവാൻ പറഞ്ഞു, "കൽപന സുരേഷ് സമദേവ"

ഇത് ഏതു ഭാഷയാണെന്ന് കൽപന ചോദിച്ചപ്പോൾ ഭഗവാൻ പറഞ്ഞത്, ഇത് "സംസ്കൃതി" ആണ് എന്നാണ്. ഭഗവാന്റെ കാലഘട്ടത്തിൽ സംസ്കൃത ഭാഷയുടെ നാമം ഇതായിരുന്നു.
ഇതിന്റെ അർത്ഥം എന്താണ് എന്ന് കൽപന ചോദിച്ചപ്പോൾ നമ്മുടെ ഭഗവാൻ കൃഷ്ണൻ കുസൃതിയോടു കൂടി ഇപ്രകാരം പറഞ്ഞു "സ്വയം കണ്ടു പിടിച്ചോളൂ" .
സംസ്കൃത ഭാഷ അറിയാവുന്ന തന്റെ ഒരു സുഹൃത്തിനെ വിളിച്ച് ഈ വാചകത്തിന്റെ അർത്ഥം വിവരിക്കുവാൻ സാധിക്കുമോ എന്നു കൽപന ചോദിച്ചു.
കൽപനയെ കോരിത്തരിപ്പിക്കുന്ന വിവരണമാണ് ആ സുഹൃത്തിൽ നിന്നും കേട്ടത്.
ഇതായിരുന്നു ആ വാചകത്തിന്റെ അർത്ഥം.
"കൽപന സുരേഷ് ഈശ്വരനു തുല്യം"

നടുങ്ങിപ്പോയ കൽപന ഭഗവാൻ കൃഷ്ണനോടു ചോദിച്ചു "അമ്മയ്ക്ക് എങ്ങനെയാണ് ഈശ്വരന് തുല്യവതിയാകാൻ സാധിക്കുന്നത്"?
അതിന് ഭഗവാൻ ഉടനടി നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു.
"ഞാനല്ലേ പറയുന്നത്… പിന്നെന്താ"
കേവലം മർത്യരായ നമ്മൾ മറ്റെന്തു പറയാൻ???

‘ഞാൻ എല്ലാവരുടേയും പ്രാപ്തിസ്ഥാനമായ പരമഗതിയും; ലോകത്തിൻറെ ഭരണപോഷണങ്ങൾ നടത്തുന്ന സ്വാമിയും; ദ്രഷ്ടാവിൻറെ സ്ഥാനത്തു നിന്നുകൊണ്ട് എല്ലാവരേയും അറിയുന്നവനും; സകല ജീവികളുടെയും വാസസ്ഥാനവും; അഖില ജനങ്ങൾക്കും ആശ്രയമായിട്ടുള്ളവനും; എല്ലാവർക്കും പ്രിയപ്പെട്ട മിത്രവും, വിലയസ്ഥാനവും, അവിനാശിയായ കാരണവും ആകുന്നു. ഒടുവിൽ എവിടെ ചെന്നെത്തുവാനാണോ ഏവരും ആഗ്രഹിക്കുന്നത്, ആ വിഭൂതികളെല്ലാം ഞാൻ തന്നെയാകുന്നു.’
"എന്തിനാണ് അച്യുതൻ ആരംഭിച്ചത്" ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാനായി 2017 ജനുവരി 26ആം യ്യതി പ്രസിദ്ധീകരിക്കുന്ന 18ആം അധ്യായത്തിനായി നമ്മൾ കാത്തിരിക്കേണ്ടതാണ്
ഹരേ കൃഷ്ണാ