കൃഷ്ണ ലീലകൾ-3
"ഞാൻ വിനാശരഹിതനും, പുനർജൻമരഹിതനും, സർവ്വചരാചരങ്ങളിലും വസിക്കുന്നവനുമാണെങ്കിലും സ്വന്തം പ്രകൃതിയെ അധിഷ്ടാനമാക്കി ആത്മമായയിലൂടെ ഞാൻ ഒരു നിശ്ചിതരൂപത്തിൽ സംജാതമാകുന്നു"
അധ്യായം-15
നിരവധി അത്ഭുതങ്ങൾ..... ഏതിനെക്കുറിച്ചു സംസാരിക്കണം?... എവിടെ നിന്നു തുടങ്ങണം?..
ഭഗവാന്റെ ദിവ്യാത്ഭുതങ്ങൾക്ക് യാതൊരു അവസാനവുമില്ല.
ആദിത്യൻ ഭാഗമായിട്ടുള്ള ചില അത്ഭുത സംഭവങ്ങളെക്കുറിച്ചു പറയാം.
കൽപനയുടെ കുടുംബാംഗങ്ങൾ എവിടെയാണെങ്കിലും, എങ്ങോട്ടു പോകുകയാണെങ്കിലും, ഭഗവാൻ കൃഷ്ണൻ സ്വയം നാലു രൂപങ്ങളായി വേർതിരിയുകയും, അവരെ അനുഗമിക്കുകയും ചെയ്യാറുണ്ട്. കുടുംബത്തിലെ ഏതൊരാൾ പുറത്തേയ്ക്കു പോകുമ്പോഴും, ഭഗവാനും അവരോടൊപ്പം തന്നെ പോകാറുണ്ട്. എന്നാൽ അവർ ഏവരും ഒരുമിച്ചു വീട്ടിലുണ്ടാകുമ്പോഴോ അല്ലെങ്കിൽ ഒരുമിച്ചു ഗൃഹത്തിൽ നിന്ന് പുറത്തേയ്ക്കു പോകുമ്പോഴോ, ഭഗവാൻ ഒരു രൂപത്തിലേക്കു ലയിക്കുകയും, അവരെ രസിപ്പിക്കുകയും ചെയ്യാറുണ്ട്.

അവർ എങ്ങോട്ടു പോകുമ്പോഴും ഭഗവാൻ കൃഷ്ണനും അവരെ അനുഗമിക്കുന്നു!!!.....
എന്തു മാത്രം അനുഗ്രഹീതരാണ് ഈ കുടുംബം!!!
ആദിത്യൻ സ്കൂളിലേക്കു പോകുമ്പോഴെല്ലാം ഭഗവാൻ കൃഷ്ണനും സ്കൂളിലേക്കു പോകും.
ഭഗവാൻ പഠിക്കുവാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, പഠിക്കുവാൻ തക്കവണ്ണമുള്ള പ്രായമാകാത്ത കൊച്ചു കുഞ്ഞാണെങ്കിലും, ആദിത്യന്റെ കൂടെ സ്കൂളിലേക്കു പോകുവാൻ ഭഗവാന് വളരെ ഇഷ്ടമാണ്.
അതു കൂടാതെ, വിത്യസ്ത നിറങ്ങളിലുള്ള കോണകം ധരിച്ചു കൊണ്ട് മാളവികയുടെ കൂടെ അവളുടെ കോളേജിലേക്കു പോകുന്നതും ഉണ്ണിക്കണ്ണന് വളരെ പ്രിയങ്കരമായ കാര്യമാണ്.
മിക്കവാറും സ്വർണ്ണ കോണകം ധരിക്കുവാനാണ് ഉണ്ണിക്കണ്ണന് ഇഷ്ടം. ചിലപ്പോഴൊക്കെ ഉണ്ണിക്കണ്ണൻ പിങ്ക് നിറത്തിലുള്ള പാവാട ധരിക്കാറുണ്ട്. അതിനുള്ള കാരണമായി ഭഗവാൻ പറയുന്നതെന്തെന്നാൽ, പെൺകുട്ടികളെല്ലാം പിങ്ക് നിറത്തിലേക്ക് പെട്ടന്ന് ആകൃഷ്ടരാകും, അതിനാൽ ആ നിറം തനിക്കു വളരെ ഇഷ്ടമാണ്.
ഹേ കൃഷ്ണാ…. കുസൃതിക്കാരനായ കണ്ണാ….

ദുബായിലെ ഭൂരിഭാഗം സ്കൂളുകളിലും, ആറ് അല്ലെങ്കിൽ ഏഴാം ക്ലാസ്സു വരെ പഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നീന്തൽ പരിശീലനം ഉണ്ട്. ആഴ്ചയിൽ ഒരിക്കലുള്ള നീന്തൽ ക്ലാസ്സിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
ഒരിക്കൽ ആദിത്യൻ നീന്തൽ പരിശീലിക്കുകയായിരുന്നു, പെട്ടന്ന് അവൻറെ കൂട്ടുകാരെല്ലാം വിചിത്രകരമായ ആ കാഴ്ച കണ്ട് അത്ഭുതപരവശരായി.
എന്തെന്നാൽ, അവർ ആദിത്യനെ കാണുന്നത് വെള്ളത്തിലല്ല!!!...
അതെ ആദിത്യൻ വെള്ളത്തിന്റെ മുകളിൽ നിൽക്കുകയാണ്. സാക്ഷാൽ ഭഗവാൻ, വെള്ളത്തിന്റെ മുകളിലേക്കു തന്നെ കൊണ്ടു വന്നു ഉയർത്തിപ്പിടിച്ചു നിൽക്കുന്നത് ആദിത്യന് കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു. പക്ഷെ മറ്റു കുട്ടികൾ മനസ്സിലാക്കിയത് എന്താണെന്നറിയാമോ? അവർ കരുതിയത് ആദിത്യൻ എന്തോ ഒരു സൂത്രവിദ്യയിലൂടെയാണ് അത് ചെയ്യുന്നത് എന്നാണ്.

ഒരു ദിവസം ആദിത്യൻ സ്കൂളിലേക്കു പോകുവാൻ തയ്യാറാകുന്നതിനിടയിൽ അന്നേ ദിവസം ഉച്ചഭക്ഷണമായി കഴിക്കുവാൻ ബ്രെഡും ന്യൂട്ടെല്ലയും പൊതിഞ്ഞു തന്റെ ബാഗിൽ വയ്ക്കുവാനായി അവൻ കൽപനയോട് ആവശ്യപ്പെട്ടു.
പക്ഷെ, ഓരോ ദിവസവും സ്കൂളിലേക്ക് ഏതേതു ഭക്ഷണ്ണം തയ്യാറാക്കി കൊടുത്തു വിടണം എന്നതിനെക്കുറിച്ച് എല്ലാ അമ്മമാർക്കും ഒരു ആസൂത്രണം ഉണ്ടായിരിക്കുമല്ലോ. അതിനാൽ തന്നെ, സ്കൂളിലേക്കു പോകുന്നതിനു തൊട്ടുമുൻപായി മാത്രം തികച്ചും വ്യത്യസ്തമായ എന്തെങ്കിലും ലഘുഭക്ഷണം തയ്യാറാക്കിത്തരുവാൻ കുട്ടികൾ ആവശ്യപ്പെടുകയാണെങ്കിൽ, സ്വാഭാവികമായും അമ്മമാർ ക്ഷോഭിതരാകാറുണ്ട്.
കൽപനയും അപ്രകാരം തന്നെ പ്രതികരിച്ചു. എന്തെന്നാൽ കൽപന അപ്പവും, കറിയും ഉണ്ടാക്കി വെച്ചിരുന്നതിനാൽ ആദിത്യൻറെ ആവശ്യം അവർ നിരാകരിക്കുകയും, കൂടാതെ ഉണ്ടാക്കി വച്ചിട്ടുള്ള ഭക്ഷണം സ്കൂളിലേക്കു കൊണ്ടു പോകുന്നതിനായി താൻ പാത്രത്തിൽ നിറച്ചു കൊണ്ടിരിക്കുകയാണെന്നും അവനോടു പറഞ്ഞു.
തന്റെ സ്കൂൾ ബസ് എത്തുന്ന സമയം ആയതിനാൽ ആദിത്യൻ വളരെ ധൃതിയിൽ തന്നെ കൽപന തയ്യാറാക്കി വച്ചിരിക്കുന്ന തന്റെ ഉച്ചഭക്ഷണത്തിന്റെ പാത്രം എടുത്ത് വേഗത്തിൽ സ്കൂളിലേക്കു പോയി.
വൈകിട്ട് അവൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, തന്നോടു പറയാതെ ബ്രെഡും, ന്യൂട്ടെല്ലയും തയ്യാറാക്കി ബാഗിൽ വച്ചു തന്നതിന് അവൻ വളരെ സന്തോഷത്തോടുകൂടി കൽപനയോട് നന്ദി പറഞ്ഞു.

ഇതു കേട്ടു അത്ഭുതപ്പെട്ടുകൊണ്ട് കൽപന പറഞ്ഞു. 'എന്ത്? നിനക്കു കഴിക്കുവാനായി ഞാൻ പാത്രത്തിലാക്കി ബാഗിൽ വച്ചിരുന്നത് അപ്പവും കറിയും ആയിരുന്നു, ബ്രഡ് ഞാൻ ബാഗിൽ വെച്ചിരുന്നില്ല.'
എങ്കിലും, ആദിത്യന്റെ ഭക്ഷണപാത്രം കൽപന തുറന്നു നോക്കിയപ്പോൾ അതിൽ അപ്പത്തിന്റെയോ, കറിയുടെയോ അൽപാംശമോ അല്ലെങ്കിൽ ഗന്ധമോ ഉണ്ടായിരുന്നില്ല.
എന്നു മാത്രമല്ല, അപ്രതീക്ഷിതമാം വിധം ബ്രഡിന്റെ ചെറിയ കഷ്ണങ്ങൾ ആ പാത്രത്തിൽ കാണുകയും ചെയ്തു.
ആരാണ് തന്റെ പ്രിയപ്പെട്ട ജേഷ്ഠന്റെ കാര്യങ്ങൾ ഇത്രയും ശ്രദ്ധയോടു കൂടി നോക്കി പരിപാലിക്കുന്നത്?
ആദിത്യന്റെ ക്ലാസ്സിലെ ഒരു ആൺകുട്ടി ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുന്നതിനായി എന്നും കോഴിയിറച്ചിക്കറി കൊണ്ടുവരാറുണ്ടായിരുന്നു. ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കുന്നതിനായി തന്റെ ഭക്ഷണപാത്രം തുറന്ന അവൻ എന്താണ് കണ്ടത്??
അവന്റെ ഭക്ഷണപാത്രം കാലിയായിരിക്കുന്നു...
തന്റെ ഉച്ചഭക്ഷണം ആരോ കട്ടെടുത്തു കഴിച്ചു എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ആ ആൺകുട്ടി ഒരു കൊച്ചുകുട്ടിയെപ്പോലെ കരയുവാൻ തുടങ്ങി. പാവം കുട്ടി…. ആരാണ് തന്റെ ഭക്ഷണം എടുത്തതെന്ന് അവന് എങ്ങനെയാണ് അറിയുവാൻ സാധിക്കുക?
കുറച്ചു സമയം കഴിഞ്ഞപ്പോൾ കാണാതായ ആ കോഴിയിറച്ചിക്കറി മുഴുവനും ആരോ ചവറ്റു വീപ്പയിൽ ഇട്ടിരിക്കുന്നത് കുട്ടികളിൽ ചിലർ കാണുകയുണ്ടായി.
എന്നാൽ എന്തു കൊണ്ടാണ് ഇങ്ങനെയൊരു കുസൃതി കാട്ടിയത് എന്ന് നമ്മുടെ ഉണ്ണിക്കണ്ണനോട് കൽപന ചോദിച്ചപ്പോൾ നമ്മുടെ ഭഗവാൻ പറഞ്ഞതെന്താണ് അറിയാമോ?
"എന്നുമെന്നും കോഴിയിറച്ചിക്കറി കഴിക്കുന്നത് ഉചിതമായ കാര്യമല്ല, അതിനാലാണ് അമ്മാ ഞാനത് എടുത്തു കളഞ്ഞത്".
“വിഷയങ്ങളെ ധ്യാനിക്കുന്നവന് അവയിൽ ആസക്തിയുണ്ടാകുന്നു. ആസക്തിയിൽ നിന്നും കാമം ഉടലെടുക്കുന്നു. കാമം നിറവേറ്റാൻ തടസ്സമുണ്ടാകുമ്പോൾ കോപം ഉണ്ടാകുന്നു. കോപത്തിൽ നിന്നും അവിവേകം ജനിക്കുന്നു. അവിവേകത്തിൽ നിന്നും ഓർമ്മക്കേടും, ഓർമ്മക്കേടിൽ നിന്നും ബുദ്ധിനാശവും ഉണ്ടാകുന്നു. അങ്ങനെ ബുദ്ധിനാശം സംഭവിക്കുമ്പോൾ ഒരുവൻ വീണ്ടും ബൗദ്ധികലോകത്തിൻറെ ചതുപ്പിലേക്ക് വീണുപോകുന്നു.”

ഭഗവാൻ കൃഷ്ണന് സ്വാർത്ഥത ഒട്ടും ഇഷ്ടമല്ല. ആദിത്യന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം അതിന് ഉത്തമ ഉദാഹരണമാണ്.
ഒരു ദിവസം ആദിത്യന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ഒരു സിനിമയുടെ ടിക്കറ്റ് ക്ലാസ്സിലേക്ക് കൊണ്ടുവന്നു. സ്വാഭാവികമായ പ്രവണതയാൽ അവൻ അത് മറ്റു കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും, മാത്രമല്ല വലിയ പൊങ്ങച്ചം പറയുവാനും, മറ്റു കുട്ടികളെല്ലാം കളിയാക്കുവാനും തുടങ്ങി.
"ഹോ!! എല്ലാവരും നോക്കിയാലും..,എന്റെ കയ്യിൽ ഏറ്റവും പുതിയ സിനിമയുടെ ടിക്കറ്റുകൾ ഉണ്ട്, നിങ്ങൾക്കെല്ലാവർക്കും മുൻപേ ഞാൻ ഈ സിനിമ കാണും".
എന്നിങ്ങനെ എല്ലാവരോടും പറയുവാൻ തുടങ്ങി.
പെട്ടന്നാണ് അവൻ അത് കണ്ടത്?.....
തന്റെ കയ്യിലിരിക്കുന്ന ടിക്കറ്റ് രണ്ട് കഷ്ണമായിരിക്കുന്നു!!.
ആരാണ് അത് കീറിയത്?? യാതൊരുവിധ നിശ്ചയവുമില്ല.
എന്നാൽ കൽപന ഇതിനെക്കുറിച്ച് നമ്മുടെ ഉണ്ണിക്കണ്ണനോട് ചോദിച്ചപ്പോൾ ലഭിച്ച ഉത്തരം എന്താണെന്ന് അറിയാമോ?.
"അവൻ എന്തിനാണ് പൊങ്ങച്ചം കാണിച്ചത്? എനിക്കത് ഇഷ്ടമല്ല. അതിനാലാണ് ഞാനതു രണ്ടു കഷ്ണമാക്കി കീറിയത്. അവന് അങ്ങനെ തന്നെ വേണം".

ഒരിക്കൽ ആദിത്യന്റെ ക്ലാസ്സിലെ ടീച്ചർ ബോർഡിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.
പെട്ടന്ന് തെറ്റായി എഴുതിയ ഒരു വാചകം മായ്ച്ചു കളഞ്ഞു ശരിയാക്കുന്നതിനായി അവിടെ മേശയുടെ മുകളിൽ വച്ചിരുന്ന ഡസ്റ്റർ എടുക്കുവാനായി ടീച്ചർ തിരിഞ്ഞു നോക്കി. എന്നാൽ അതവിടെ കാണുവാൻ സാധിച്ചില്ല, തുടർന്ന് ടീച്ചർ ബോർഡിന്റെ സമീപത്തും, മേശയുടെ അടിയിലും എന്നിങ്ങനെ എല്ലായിടത്തും തിരയുകയും, കൂടാതെ ആരെങ്കിലും ഡസ്റ്റർ കണ്ടിരുന്നുവോ എന്ന് കുട്ടികളോട് ചോദിക്കുകയും ചെയ്തു.
എന്നാൽ ഡസ്റ്റർ എവിടെയാണ് ഉള്ളതെന്ന് ആദിത്യൻ കണ്ടിട്ടുണ്ടായിരുന്നു.
അതു നമ്മുടെ ഭഗവാൻ ഉണ്ണിക്കണ്ണൻ, ക്ലാസ്സിലെ മാലിന്യങ്ങൾ ഇടുന്ന പാത്രത്തിൽ ഇട്ടിട്ടുണ്ടായിരുന്നു.
ചിലപ്പോൾ അതു ചെയ്തത് താനാണെന്ന് ടീച്ചർ കരുതുമെന്ന ഭയത്താൽ ആദിത്യൻ അതു ടീച്ചറോട് പറഞ്ഞില്ല.
അവസാനം എല്ലായിടത്തും തിരഞ്ഞതിനു ശേഷം, ഉണ്ണിക്കണ്ണൻ ഇട്ടിട്ടുള്ള ആ മാലിന്യങ്ങളുടെ പാത്രത്തിൽ നിന്നും ടീച്ചർ ഡസ്റ്റർ കണ്ടെത്തി. വളരെ അസ്വസ്ഥയായ ടീച്ചർ ക്ഷോഭിച്ചു കൊണ്ട് ആരാണ് ഈ പ്രവൃത്തി ചെയ്തതെന്ന് കുട്ടികളോട് ചോദിച്ചു. എന്നാൽ ആ ചോദ്യത്തിനുള്ള ഉത്തരം നൽകുവാൻ ആർക്കാണ് സാധിക്കുക??.

മറ്റൊരു സന്ദർഭത്തിൽ....
താന്തോന്നികളായ ആൺകുട്ടികളുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്ന് നമുക്കെല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളു... വളരെ മോശമായിരിക്കും. പ്രത്യേകിച്ച് ആൺകുട്ടികൾ മാത്രമുള്ള സന്ദർഭങ്ങളിൽ.
ഒരു ദിവസം സ്കൂളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ആൺകുട്ടി ആദിത്യന്റെ ദേഹത്തേക്ക് പേനയിൽ നിന്നും മഷി കുടഞ്ഞു. നമ്മൾ എല്ലാവരും ഈ വികൃതി കാണിച്ചിട്ടുണ്ടായിരിക്കും ഇല്ലേ??
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായതും, നമ്മളെ തികച്ചും ഞെട്ടിക്കുന്നതുമായ ഒന്നാണ് ഇവിടെ സംഭവിച്ചത്. സംഭവിച്ചതെന്താണെന്നറിയാതെ കുറച്ചു നേരം തരിച്ചു നിന്നുപോയ ആ ആൺകുട്ടി എങ്ങനെയാണു നീ ഇതു ചെയ്തത് എന്ന് ആദിത്യനോട് ചോദിച്ചു.
എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾക്കു മനസ്സിലായോ???
ആ ആൺകുട്ടി ആദിത്യന്റെ ദേഹത്തേക്ക് മഷി എറിഞ്ഞപ്പോൾ, അവയെല്ലാം ഒരു ചില്ലു പ്രതലത്തിൽ തട്ടി താഴേക്കു ഒഴുകി വീഴുന്നതു പോലെ ആദിത്യന്റെ മുൻപിലേക്കു വീണു. ആ മഷിത്തുള്ളികൾ മുഴുവനും ഒരു നേർരേഖയായാണ് ആദിത്യന്റെ മുൻപിൽ ഒഴുകി ഒലിച്ചു വീണത്. ഒരു തുള്ളിപോലും ആദിത്യന്റെ വസ്ത്രത്തിൽ സ്പർശിച്ചില്ല.
"ഇന്ദ്രിയങ്ങളുടെ വിഷയസമ്പർക്കം മൂലം ഉണ്ടാകുന്ന സുഖഭോഗങ്ങൾ ക്ഷണികമാണ്. അത് ആദിയും, അന്ത്യവും ഉള്ളതും ദുഃഖദായകവുമാണ്. ഹേ കുന്തീ പുത്രാ, ജ്ഞാനികൾ ഇത്തരം സുഖങ്ങളിൽ മയങ്ങിപ്പോകുകയില്ല. യാതൊരുവനാണോ ശരീരനാശത്തിനു മുൻപു തന്നെ കാമക്രോധങ്ങളിൽ നിന്നുണ്ടാകുന്ന ആവേശത്തെ നിയന്ത്രിക്കുവാൻ പ്രാപ്തനാകുന്നത്, അവൻ യോഗയുക്തനും, നിത്യസുഖം അനുഭവിക്കുന്നവനും ആയിത്തീരുന്നു. അന്തരാത്മാവിൽ ആനന്ദവും, ആശ്വാസവും, ജ്ഞാനവും കണ്ടെത്തുന്നവനായ യോഗി, ബ്രഹ്മവുമായിച്ചേർന്ന് ശാശ്വത ബ്രഹ്മത്തിൽ ലയിക്കുന്നു".
ആദ്യം വികാരങ്ങളുടെ അടങ്ങൽ, പിന്നെ ദർശനം, ഒടുവിൽ നിർവാണവും.
ഹരേ കൃഷ്ണാ
കൂടുതൽ വാത്സല്യജനകമായ കൃഷ്ണലീലകൾ നിറഞ്ഞ അടുത്ത അധ്യായം
‘കൃഷ്ണ ലീലകൾ-4’ 2017-ജനുവരി- 12 ആം തിയ്യതി പ്രസിദ്ധീകരിക്കുന്നതാണ്.