കൃഷ്ണ ലീലകൾ
ഈ പ്രപഞ്ചത്തെ മുഴുവൻ കേവലം എൻറെ ഒരു അംശം കൊണ്ടാണ്
ഞാൻ താങ്ങുന്നത് എന്നത് സ്മരിക്കേണ്ടതാണ്
ഞാൻ താങ്ങുന്നത് എന്നത് സ്മരിക്കേണ്ടതാണ്
അധ്യായം-13
ഞാൻ മുൻപ് പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് അതായത്, എല്ലാ ഏകാദശി ദിനത്തിലും, കൽപന തൻറെ വീട്ടിൽ വെങ്കടേശ്വരവ്രതം അനുഷ്ഠിക്കാറുണ്ട്. അന്ന് അവധി ദിനം ആണെങ്കിൽ, ചുരുക്കം ചില കുടുംബങ്ങളെയും വ്രതത്തിൽ പങ്കുകൊള്ളുവാനായി ക്ഷണിക്കാറുണ്ട്.
അങ്ങനെ ഒരു ഏകാദശി ദിനത്തിലെ പൂജയ്ക്കിടയിൽ പെട്ടന്ന് അവർ ഒരു കാഴ്ച കണ്ടു....
പൂജ ചെയ്യുന്നതിൻറെ അരികിൽ നിലത്തു വിവിധ ഭാഗങ്ങളിലായി, ചാലിച്ച ചന്ദനം തേച്ചു വച്ചിരിക്കുന്നത് പ്രത്യക്ഷമാകുവാൻ തുടങ്ങി. അന്നേ ദിവസം അവിടെ സന്നിഹിതരായ ഭക്തരെല്ലാം ഇതു കണ്ടു ധൃതിയിൽ അതിൽ നിന്നും കുറച്ചു ചന്ദനം തങ്ങളുടെ കൈകളിലേയ്ക്കു വാരിയെടുത്തു. കുറച്ചു സമയത്തിന് ശേഷം നിലത്തുള്ള ചന്ദനം, അത് പ്രത്യക്ഷമായതുപോലെത്തന്നെ അപ്രത്യക്ഷമായി.
ഇതു കൂടാതെ അന്നേ ദിവസം ഭഗവാന് സമർപ്പിച്ച നിവേദ്യം അദ്ദേഹം സ്വീകരിക്കും വിധം, നിവേദ്യത്തിൽ നിന്നും കുറച്ചെടുത്തു ഭക്ഷിച്ചു എന്നതിന് അവിടെയുണ്ടായിരുന്ന ഭക്തരെല്ലാം സാക്ഷികളാണ്.
അല്ലയോ ഭഗവാനെ കൃഷ്ണാ!!! അവിടുത്തെ ലീലകൾ ഒരിക്കലും മനസ്സാൽ സങ്കൽപ്പിക്കാനാകാത്തതാണ്.
പിന്നീടൊരു സന്ദർഭത്തിൽ, മനോഹരമായ മറ്റൊരു അത്ഭുതം സംഭവിച്ചു. വ്രതത്തിനു ശേഷം സാധാരണപോലെ എല്ലാവരും പൂജാമുറിയിൽ നിന്നും കുറച്ചു സമയം പുറത്തേയ്ക്കു മാറി നിന്നു. എന്നാൽ പിന്നീട് അകത്തേയ്ക്കു തിരിച്ചു വന്നപ്പോൾ അവർ കണ്ടതെന്തെന്നാൽ, നിവേദ്യമായി ഭഗവാനു സമർപ്പിച്ച ആപ്പിളുകൾ എല്ലാം വായുവിൽ ഉയർന്നു നിൽക്കുന്നു!!!.
നിലത്തു നിന്നും ഒരു അടിയോളം അത് പൊങ്ങി നിൽക്കുന്നത് അന്നവിടെയുണ്ടായിരുന്ന എല്ലാവരും തന്നെ വ്യക്തമായി കണ്ടു.

എപ്പോഴാണോ ഭഗവാൻ കൃഷ്ണൻ കുസൃതി നിറഞ്ഞ ഭാവത്തിലാകുന്നത്...അപ്പോഴെല്ലാം സംഭവിക്കാറുള്ളത് ഇനി പറയുന്നത് പ്രകാരമാണ്.
പൂജയുടെയോ അഥവാ പ്രാർത്ഥനയുടെയോ സമയത്താണെങ്കിൽ, ആദിത്യനെ അതിൽ ശ്രദ്ധിക്കുവാൻ അനുവദിക്കില്ല. അവൻറെ നേർക്കു പൂക്കൾ എറിഞ്ഞു കൊണ്ട് അവൻറെ ശ്രദ്ധ തെറ്റിച്ചുകൊണ്ടേയിരിക്കും.
ഏതൊരു കൊച്ചു കുഞ്ഞിനേയും പോലെത്തന്നെ ഭഗവാൻ കൃഷ്ണനും ഒത്തിരി കളിക്കുവാൻ ആഗ്രഹിക്കുന്നു. ആർക്കും തന്നെ അദ്ദേഹത്തോട് വിസമ്മതിക്കുവാനാകില്ല.
തൻറെ സഹോദരിയായ മാളവികയുമൊത്തു കളിക്കുവാനും, ഇടയ്ക്കൊക്കെ അവളോട് കുസൃതികൾ കാട്ടുവാനും ഭഗവാൻ ഉണ്ണിക്കണ്ണന് വളരെ ഇഷ്ട്ടമാണ്. എന്നാൽ ഉണ്ണിക്കണ്ണൻ അസ്വസ്ഥനാവുകയാണെങ്കിൽ, അവൾക്ക് ആദ്യം തന്നെ നൽകുന്ന ശിക്ഷ ഇതായിരിക്കും...
"പോകൂ, എന്നിട്ട് എനിക്കു വേണ്ടി നാരങ്ങാ വെള്ളം തയ്യാറാക്കി കൊണ്ടുവരൂ".
അല്ലയോ ഉണ്ണിക്കണ്ണാ...വൈകുണ്ഠനാഥനേ...വെറുമൊരു നാരങ്ങാ വെള്ളത്താൽ അങ്ങ് തൃപ്തനാകുന്നുവോ.

കുറച്ചു മാസങ്ങൾക്കു മുൻപ് ഒരു ദിവസം കൽപന കൃഷ്ണഭക്തനായ ഒരു പുതിയ സുഹൃത്തിനോട് ഫോണിലൂടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പെട്ടന്ന് ആ സുഹൃത്ത് കൽപനയോട് ചോദിച്ചു 'നിങ്ങൾക്ക് കുട്ടികൾ ഉണ്ടോ?'.
കൽപന പറഞ്ഞു 'കുട്ടികൾ ഉണ്ട്, അവർ സ്കൂളിലേയ്ക്ക് പോയിരിക്കുകയാണ്'
അപ്പോൾ അദ്ദേഹം ചോദിച്ചു 'നിങ്ങളുടെ അടുത്ത് ഇപ്പോൾ ഒരു കൊച്ചു കുഞ്ഞു നിൽക്കുന്നുണ്ടോ?'
എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു ചോദ്യം ചോദിച്ചതെന്നറിയാതെ കൽപന ആദ്യം ആശ്ചര്യപ്പെട്ടു.
എന്നിട്ട് അദ്ദേഹത്തോട് ഇവിടെ ആരും തന്നെ ഇല്ല എന്നു മറുപടി പറഞ്ഞു.
കൽപനയ്ക്ക് അറിയില്ലായിരുന്നു....
തൻറെ ഉണ്ണിക്കണ്ണൻ എപ്പോഴും തന്നോടുകൂടെത്തന്നെയുണ്ടെന്ന വസ്തുത ഒരു നിമിഷത്തേക്ക് കൽപന മറന്നു പോയി.
ഉടൻ തന്നെ ആ സുഹൃത്ത് ഇപ്രകാരം ചോദിച്ചു 'എങ്കിൽ പിന്നെ എവിടെ നിന്നാണ് ഞാൻ ഒരു കൊച്ചുകുഞ്ഞിൻറെ ശബ്ദം കേൾക്കുന്നത്?'
അപ്പോൾ മാത്രമാണ്, ഉണ്ണിക്കണ്ണൻ എല്ലായ്പ്പോഴും തൻറെ ഒപ്പം നിന്ന് എല്ലാ സംഭാഷണങ്ങളും കേട്ടുകൊണ്ടിരിക്കുന്നുണ്ട് എന്ന് കൽപന അറിയുന്നത്.
എപ്പോഴെല്ലാമാണോ ഉണ്ണിക്കണ്ണൻ വളരെ സന്തോഷവാനാകുന്നത്, അപ്പോഴെല്ലാം ഭഗവാൻ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ തൻറെ സാനിധ്യം കാണിക്കാറുണ്ട്.

ഭഗവാൻ കൃഷ്ണൻറെ ലീലകളെക്കുറിച്ചു ഞങ്ങൾ നിരവധി തവണ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം കൽപന പറയാറുള്ളതാണ് 'ഹോ!! എൻറെ വായ് മധുരം കൊണ്ടു നിറയുന്നു, എന്തുകൊണ്ടെന്നാൽ എൻറെ ഉണ്ണിക്കണ്ണൻ ഇപ്പോൾ വളരെയധികം സന്തോഷവാനായിരിക്കുകയാകും'.
ഒരിക്കൽ കൽപനയും കുട്ടികളും, പരസ്പരം സംസാരിച്ചുകൊണ്ടും തമാശകൾ പറഞ്ഞും ഇരിക്കുകയായിരുന്നു. ഇന്നത്തെ കാലത്ത് കുട്ടികളെല്ലാം സാധാരണ ചെയ്യുന്നതു പോലെ, ആദിത്യനും സംസാരത്തിനിടയ്ക്ക് തൻറെ മൊബൈൽ ഫോണുപയോഗിച്ച് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
എന്തോ ഒരു കൗതുകത്താൽ അവൻ മൊബൈലിലെ റെക്കോർഡിങ് ബട്ടൺ അമർത്തുകയും, അങ്ങനെ അവരുടെ സംസാരത്തിൻറെ ഒരു ഭാഗം അതിൽ റെക്കോർഡ് ആകുകയും ചെയ്തു.
അങ്ങനെ റെക്കോർഡ് ചെയ്യപ്പെട്ട സംസാരം ആദിത്യൻ പിന്നീട് മൊബൈലിൽ കേട്ടു നോക്കിയതും അവൻ ഭയന്നു പോയി. ഉടൻ തന്നെ തൻറെ അമ്മയുടെ അടുത്തേയ്ക്കു ഓടിപ്പോയ അവൻ അത് അമ്മയ്ക്കും കേൾപ്പിച്ചുകൊടുത്തു.
അവൻ എന്തുകൊണ്ടാണ് ഭയപ്പെട്ടത് എന്ന് നിങ്ങൾക്കറിയാമോ???
അവരുടെ സംസാരത്തോടൊപ്പം ഒരു കൊച്ചു കുഞ്ഞിൻറെ ശബ്ദവും അതിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.

അതെ, അതു സത്യമാണ്...ആ കൊച്ചു കുഞ്ഞിൻറെ ശബ്ദം മറ്റാരുടേതുമല്ല, നമ്മുടെ ഉണ്ണിക്കണ്ണൻറെയാണ്.
ഭഗവാൻ കൃഷ്ണനും അവരുടെ സംഭാഷണത്തിൽ പങ്കുചേർന്നുകൊണ്ട്, അതെല്ലാം കേട്ട് ആസ്വദിക്കുന്നു.
അല്ലെങ്കിൽത്തന്നെ തൻറെ ഏറ്റവും പ്രിയ്യപ്പെട്ട കുടുംബത്തിലെ നർമ്മ സംഭാഷണങ്ങളിൽ നിന്നും ഭഗവാൻ കൃഷ്ണനെന്തിനു മാറിനിൽക്കണം???
എന്തൊരാനന്ദകരമായ വസ്തുതയാണിതെല്ലാം അല്ലെ...
കുറച്ചു മാസങ്ങൾക്കു മുൻപ്, ഞാനും എൻറെ ഒരു സുഹൃത്തും കൂടി ഒരു ദിവസം രാത്രി കൽപനയുടെ വീട്ടിൽ താമസിക്കുകയുണ്ടായി. പിറ്റേന്ന് കുളി കഴിഞ്ഞതിനു ശേഷം, ഞാൻ എൻറെ തോർത്ത് ഉണക്കുവാനായി ബാൽക്കണിയിൽ ഇട്ടു. ഉച്ചയ്ക്ക് ശേഷം ഞങ്ങൾ പോകുന്നതിനു മുൻപായി, തോർത്ത് എടുക്കുവാനായി ഞാൻ ബാൽക്കണിയിൽ ചെന്നുവെങ്കിലും അത് അവിടെയെങ്ങും കാണുവാൻ സാധിച്ചില്ല. കാറ്റത്ത് പറന്നു പോകാതിരിക്കാനായി അതിന്മേൽ ഞാൻ ഒന്നും തന്നെ വച്ചിട്ടുണ്ടായിരുന്നില്ല എന്നതിനാൽ അത് താഴേയ്ക്ക് വീണു പോയിരിക്കാം എന്നു ഞാൻ കരുതി.
തൊട്ടടുത്ത ദിവസം, കൽപന എന്നെ ഫോണിൽ വിളിച്ചുകൊണ്ടു പറഞ്ഞു 'നീ തോർത്ത് എടുക്കുവാൻ മറന്നു അല്ലെ. എനിക്ക് തോന്നുന്നത്, നീ അബദ്ധത്തിൽ അത് അലമാരയിൽ വച്ചു എന്നാണ്. എന്തെന്നാൽ അത് വളരെ വൃത്തിയായി മടക്കി ഇവിടെ അലമാരയ്ക്കകത്ത് മറ്റു തുണികളുടെ മുകളിൽ ഇരിക്കുന്നുണ്ട്'.
ഇത് കേട്ടതും ഒരു നിമിഷത്തേക്ക് ഞാൻ അമ്പരന്നുപോയി. എന്നിട്ടു ഞാൻ അവരോടു പറഞ്ഞു 'കൽപനാ, ഞാൻ എന്തിനു നിങ്ങളുടെ അലമാര തുറക്കണം? കൂടാതെ എന്തിനു ഞാൻ എൻറെ വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ വയ്ക്കണം?'.
ത് എടുക്കുവാനായി ചെന്നപ്പോൾ ബാൽക്കണിയിൽ കണ്ടില്ലെന്നും, കാറ്റത്തു പറന്ന് അത് താഴേയ്ക്ക് വീണുപോയിരിക്കാമെന്നു കരുതിയ താൻ അതിനെക്കുറിച്ച് പിന്നെ ആരോടും ചോദിച്ചില്ല എന്നതാണ് യാഥാർഥ്യം എന്നു ഞാൻ കൽപനയോടു വിശദമാക്കി.
അത് അലമാരയ്ക്കുള്ളിൽ വച്ചത് ഞാനോ, കൽപനയോ, അവരുടെ കുട്ടികളോ അല്ല.
ആരാണ് ആ തോർത്ത് അലമാരയ്ക്കകത്ത് വച്ചത് എന്നത് ഇപ്പോഴും അജ്ഞാതമാണ്.
അല്ലെങ്കിൽ അത് ആരാകുമെന്ന് നമുക്ക് അനുമാനിക്കാനാകുമോ???

"ഏതൊരുവൻ എന്നെ എല്ലായിടത്തും കാണുകയും എല്ലാത്തിനെയും എന്നിലും കാണുകയും ചെയ്യുന്നുവോ, അവൻ എന്നിൽ നിന്നും ഞാൻ അവനിൽ നിന്നും ഒരിക്കലും പിരിയുകയില്ല. യാതൊരുവൻ ഏകത്വബോധം നേടി എല്ലാ ജീവജാലങ്ങളിലും വ്യാപിച്ചിരിക്കുന്ന എന്നെ ഭജിക്കുന്നുവോ, ആ യോഗി എവിടെയായിരുന്നാലും എന്നിൽ തന്നെ വസിക്കുന്നു"
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ
കൂടുതൽ വാത്സല്യജനകമായ കൃഷ്ണലീലകൾ നിറഞ്ഞ അടുത്ത അധ്യായം "കൃഷ്ണ ലീലകൾ-2" 2016- സംബർ- 29 ആം തിയ്യതി പ്രസിദ്ധീകരിക്കുന്നതാണ്.
നിൻറെ ആഗ്രഹങ്ങളുടെ തീവ്രതയ്ക്കനുസരിച്ചാണ് അതിൻറെ വിധി നിശ്ചയിക്കപ്പെടുന്നത്.
പ്രതിസന്ധികളിൽ നീ വിലപിക്കുകയാണെങ്കിൽ, അത് ഇരുമടങ്ങായി വർധിക്കുകയും; എന്നാൽ പ്രതിസന്ധികളെ നീ പുഞ്ചിരിയോടെ നേരിടുകയാണെങ്കിൽ, അതു വെറുമൊരു കുമിളയെപ്പോലെ അപ്രത്യക്ഷമാകുകയും ചെയ്യും. ഈ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനെയും, അതു നല്ലതായോ അല്ലെങ്കിൽ ചീത്തയായോ; ലളിതമായതായോ അല്ലെങ്കിൽ സങ്കീർണ്ണമായതായോ; അനായാസമായതോ അല്ലെങ്കിൽ കഠിനമായതായോ എന്നിങ്ങനെ നിൻറെ ഇച്ഛയ്ക്കനുസരിച്ച് ദർശിക്കുവാനാകും.
ഇത് സ്ഥിതിഗതികൾ എങ്ങനെയുള്ളതാണ് എന്നതിലല്ല, ഓരോ അവസ്ഥയെയും നീ എപ്രകാരം വീക്ഷിക്കുന്നു എന്നതിനെ മാത്രം അടിസ്ഥാനമാക്കിയാകും; മാത്രമല്ല എപ്രകാരം നീ വീക്ഷിക്കുന്നു എന്നത് നിൻറെ മാത്രം
ഇച്ഛയ്ക്ക് അധിഷ്ഠിതമായതാണ്. നീ നിൻറെ കർമ്മങ്ങളിലേയ്ക്കു നിൻറെ ഹൃദയത്തെയും, ബുദ്ധിശക്തിയെയും വ്യാപരിപ്പിച്ചാലും, അപ്രകാരം നിനക്ക്, ലോകത്തിൽ പരിപൂർണ്ണതയും വിജയവും; കുടുംബത്തിൽ സന്തോഷവും ഐക്യവും പ്രാപ്തമാകുന്നതാണ്.