നാഹം കര്‍ത്താ ഹരി കര്‍ത്ത
വിനീത ഉപഹാരം
ഗുരുവിന്റെയും സര്‍വ്വേശ്വരന്റെയും കൃപയും അനുഗ്രഹവുമുണ്ടെങ്കിൽ മാത്രമേ നമ്മൾ തുടങ്ങിവെക്കുന്ന ഓരോ കാര്യവും വിജയകരമായി പൂരത്തിയാക്കാൻ സാധിക്കുകയുള്ളൂ.
എന്റെ മനസ്ഥിതിയിലും ജീവിത വീക്ഷണത്തിലും പ്രകടമായ ഒരു വഴിത്തിരിവ് ഉണ്ടാക്കിയ എന്റെ ഭൂതകാല ഗുരുവായ ഉത്തരാദി മഠത്തിലെ ശ്രീ സത്യ പ്രമോദ തീര്ഥയുടെയും, എന്റെ വര്‍ത്തമാന കാല ഗുരുവായ പീഠാധിപതി ശ്രീ സത്യാത്മ തീര്ഥയുടെയും അനുഗ്രഹാശിസ്സുകൾ കൊണ്ടുമാത്രമാണ് എനിക്ക് ഭഗവാനെയും അദ്ദേഹത്തിന്റെ കൃത്യങ്ങളെയും കുറിച്ച് തൂലിക ചലിപ്പിക്കുവാൻ സാധിച്ചത്. എന്റെ വന്ദ്യ ഗുരുക്കന്മാരിലൂടെ എന്റെ ഈ വിനീത ഉപഹാരപുഷ്പം ഭഗവാൻ ബാലാജിയുടെ തൃപ്പാദങ്ങളിൽ സമര്‍പ്പിക്കുന്നു.
ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമാണ് തിരുപ്പതി വെങ്കടേശ്വര സ്വാമികൾ. ബാലാജി, ശ്രീനിവാസന്, ഏഴുമല ഭഗവാന്, തിരുമലേശൻ, തിരുപ്പതി ഭഗവാന്, മുതലായ ആയിരക്കണക്കിനു നാമങ്ങളിൽ മഹാവിഷ്ണുവിനെ നമ്മൾ അറിയപ്പെടുന്നു.
പി. വി. ആർ. കെ പ്രസാദ്
ശ്രീ പി. വി. ആർ. കെ പ്രസാദ് IAS (Retd) തിരുമല തിരുപ്പതി ദേവസ്ഥാനം ബോഡിന്റെ മുൻ എക്സിക്യൂട്ടീവ് ഓഫീസറും (1978-88) ഇപ്പോഴത്തെ മുഖ്യ ഉപദേഷ്ടാവുമാണ്. അദ്ദേഹം ഹിന്ദു ധര്‍മ്മ പ്രചാര പരിഷത്തിന്റെ അദ്ധ്യക്ഷനും മുൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ പി.വി. നരസിംഹറാവുവിന്റെ മാധ്യമ ഉപദേഷ്ടാവും കൂടി ആയിരുന്നു.
അദ്ദേഹത്തിന്റെ ‘തിരുപ്പതി ബാലാജിയെ നേരിൽ കണ്ടപ്പോൾ’ എന്ന പുസ്തകത്തില്‍ അദൃശ്യശക്തിയായ ഭാഗവാനുമായുള്ള സമാഗമം അത്യാകർഷകമായ രീതിയിൽ വര്‍ണ്ണിച്ചിട്ടുണ്ട്. ഈ പുസ്തകം വിവിധ ഭാഷകളിൽ എമെസ്കോ ബുക്ക്സ് വഴിയും മറ്റും പ്രമുഖ പ്രസാധകർ വഴിയും ലഭ്യമാണ്.
ശ്രീ പി. വി. ആർ. കെ പ്രസാദ് നമ്മുടെ അച്ചുതൻ സംഘടനയിലും, വെബ്സൈറ്റിയിലും അംഗമാണ്. കൂടാതെ പ്രതിഫലം കൂടാതെതന്നെ ഉപദേഷ്ടാവായി ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സേവനവും ലഭിക്കുന്നുണ്ട്.