കൽപനയുടെ പുനർജന്മം
അധ്യായം – 6
ആളുകൾ ഈ പ്രപഞ്ചത്തെ വിട്ടു മറ്റൊരു ലോകത്തേക്ക് പോയതിനു ശേഷവും, ഒരു പ്രത്യേക ലക്ഷ്യത്തിനായി ഈ പ്രപഞ്ചത്തിലേക്കു തന്നെ തിരിച്ചു വന്ന സന്ദർഭങ്ങളെക്കുറിച്ചു നമ്മൾ കേട്ടിരിക്കുന്നു.

സമാനമായ ഒരു സംഭവം, കൽപനയുടെ ജീവിതത്തിലും ഉണ്ടായി.
അത് കൊല്ലവർഷം 2012-ഏപ്രിൽ മാസം 7-ആം തിയ്യതി ആയിരുന്നു.
കൽപനയുടെ കുടുംബം, ഒരു സുഹൃത്തിൻറെ കുടുംബത്തോടൊപ്പം ഒരു വിനോദയാത്ര പോയതിനു ശേഷം, രാത്രി ഏറെ വൈകി തിരിച്ചു വരികയായിരുന്നു.
മറ്റെല്ലാവരുടെയും പോലെ ക്ഷീണിതയായിരുന്നതിനാൽ, കൽപനയും ഒന്ന് മയങ്ങിപ്പോയി.
പെട്ടന്നാണ് അത് സംഭവിച്ചത്...

പിന്നെ കൽപനയ്ക്ക് ഓർമ്മ വരുമ്പോൾ കാണുന്നത്, കാർ വലിയൊരു അപകടത്തിൽപ്പെട്ടിരിക്കുന്നതാണ്, കാറിൻറെ ഡോറുകളെല്ലാം തുറന്നിരിക്കുന്ന അവസ്ഥയിലാണെങ്കിലും അവർ ആ കാറിനുള്ളിൽ തന്നെയാണ്. അതെ, കൽപന ആ കാറിൽ തനിച്ചായിരുന്നു.
പുറത്തുചുറ്റും പോലീസുകാരും അത്യാഹിത അവസരത്തിൽ എത്തുന്ന വൈദ്യസംഘങ്ങളും നിൽക്കുന്നുണ്ടായിരുന്നു.
ഭീതിയോടും, വിറയാർന്ന ശരീരത്താലും, ചാഞ്ചാടിക്കൊണ്ട് കൽപന പതിയെ കാറിൽ നിന്നിറങ്ങി അവിടെ നിൽക്കുന്ന തൻറെ കുടുംബത്തിൻറെയും ജനക്കൂട്ടത്തിൻറെയും അടുത്തേക്കു ചെന്നു.
അവർ അവിടെ ചുറ്റും നടന്ന് എന്താണ് സംഭവിച്ചതെന്ന് എല്ലാവരോടും ചോദിച്ചു. എന്നാൽ ആരും തന്നെ കൽപനയ്ക്ക് ഉത്തരം നൽകിയില്ല.
ഹോ!! കൽപന അത് മനസിലാക്കി...
അവിടെയുള്ള ആരും അവരെ കാണുകയോ കേൾക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.
ഒന്നും മനസിലാക്കാൻ സാധിക്കാതെ, എന്താണ് സംഭവിച്ചുകൊണ്ടിരുന്നത് എന്നറിയാൻ കുറച്ചു നേരം അവർ അവിടെ ചുറ്റും നടന്നു.
ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ, തൻറെ സാന്നിധ്യത്തെ തൻറെ കുടുംബാംഗങ്ങൾ അംഗീകരിക്കുന്നതായി കൽപനയ്ക്ക് മനസ്സിലായി.
എന്തെല്ലാമാണ് സംഭവിച്ചുകൊണ്ടിരുന്നത്?
എന്തുകൊണ്ടാണ് ഭഗവാൻ കൃഷ്ണൻ, തിരഞ്ഞെടുക്കപ്പെട്ട ആ വിശിഷ്ട വ്യക്തിക്ക് അപകടം സംഭവിക്കാൻ അനുവദിച്ചത്??
ആ അപകടത്തിന് ഒരു ഉദ്ദേശം ഉണ്ടായിരുന്നുവോ??
വാസ്തവമെന്തെന്നാൽ....
സത്യത്തിൽ, അന്നേ ദിവസം പുറത്തു പോകാനുള്ള സാഹസം കാണിക്കരുതെന്ന് ഭഗവാൻ കൃഷ്ണൻ അവരുടെ കുടുംബത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.
അതായത്, അവരുടെ കുടുംബം ഒരു അപകടത്തെ ആഭിമുഖീകരിക്കുമെന്നും ഇത് കൽപനയെ അറിയിക്കണമെന്നും ആദിത്യനോട് ഭഗവാൻ പറഞ്ഞിരുന്നു.
എന്നാൽ അവരുടെ കുടുംബം ആ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ട്, മുൻകൂട്ടി നിശ്ചയിച്ചപ്രകാരം തന്നെ ആ യാത്ര പോകുകയായിരുന്നു.
ആ വാക്കുകൾ സത്യമായി സംഭവിക്കുമെന്ന് അവർക്കെങ്ങനെ അറിയാൻ സാധിക്കും?
കൽപന ഇന്ന് ജീവിച്ചിരിക്കുന്നത് ഭഗവാൻ കൃഷ്ണൻറെ കൃപകൊണ്ട് മാത്രമാണ്.
ആ അപകടസ്ഥലത്ത് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്??
നമ്മളെപ്പോലുള്ള സാധാരണ മനുഷ്യർക്ക് അവിശ്വസനീയമായതും, നമ്മുടെ സങ്കൽപ്പങ്ങൾക്കെല്ലാം അതീതമായതുമായ ഒന്നാണ് അന്നവിടെ സംഭവിച്ചത്.
കൽപനയുടെ ആത്മാവ് ശരീരം വിട്ടുകൊണ്ട് ആ പരിസരത്തു അലയുകയായിരുന്നു. എന്നാൽ ഭഗവാൻ കൃഷ്ണൻറെ അനുഗ്രഹത്താൽ അവരുടെ ആത്മാവ് തിരിച്ചു വരുകയും അങ്ങനെ അവർ ചേതന വീണ്ടെടുക്കുകയുമായിരുന്നു ഉണ്ടായത്.
ചിന്താക്കുഴപ്പത്തിലായ കൽപന പിന്നീട്, എന്ത് കൊണ്ടാണ് കാറിൽ താൻ അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടിട്ടും, തന്നെ ആരും പുറത്തേയ്ക്ക് എടുക്കാതിരുന്നത് എന്ന് തൻറെ ഭർത്താവിനോട് ചോദിച്ചു. അത്ഭുതപ്പെട്ട സുരേഷ് ഇപ്രകാരമാണ് മറുപടി പറഞ്ഞത് 'ഞങ്ങൾ എന്തിനു ചെയ്യണം? കാറിനു പുറത്ത് നീ ഞങ്ങളോടൊപ്പം നിൽക്കുന്നുണ്ടായിരുന്നു'.
കാറിനു പുറത്ത് തങ്ങളോടൊപ്പം നിന്നിരുന്ന ആരെയാണ് സുരേഷും മറ്റുള്ളവരും കണ്ടത്??
എന്തുകൊണ്ടാണിതു സംഭവിച്ചത്??
നമുക്കിതിനൊരു ഉത്തരമുണ്ടോ??
എനിക്കു നിശ്ചയമില്ല...
കുറെ ദിവസത്തോളം കുടുംബാംഗങ്ങൾ കൽപന പറഞ്ഞിരുന്നത് വിശ്വസിച്ചില്ല. സ്വപ്നം കണ്ടതായിരിക്കും എന്നായിരുന്നു അവരുടെ ധാരണ.
ആ സംഭവം കഴിഞ്ഞു ഒരു മാസത്തിലേറെയായപ്പോൾ, കൽപനയുടെ ആത്മാവ് ശരീരം വിട്ടു പോയി എന്നത് സത്യമായിരുന്നുവെന്ന് ഭഗവാൻ ആ കുടുംബത്തെ അറിയിച്ചു. എന്നാൽ ഈ ഭൂമി വിട്ടു പോകുന്നതിനുള്ള ഉചിതമായ സമയമാകാതിരുന്നതിനാൽ, അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു.
അവരുടെ ഈ പുതുജീവിതത്തിന് ഒരു ലക്ഷ്യമുണ്ടെന്നും, ഉചിതമായ സമയമാകുമ്പോൾ അത് വെളിപ്പെടുത്തും എന്നുകൂടി ഭഗവാൻ അറിയിച്ചു.
ഞങ്ങൾ എല്ലാവരും ആ വെളിപാടിനായി കാത്തിരിക്കുകയാണ്.

ആപത്തിൻറെ മുന്നോടി...
ഒരു ദിവസം, ആദിത്യനോട് ഒരു പക്ഷിയെ വാങ്ങി വീട്ടിലേക്കു കൊണ്ടുവരുവാൻ ഭഗവാൻ ആവശ്യപ്പെട്ടു.
പിറ്റേന്ന് രാവിലെ ഉണർന്നെഴുന്നേറ്റപ്പോൾ അവർ എന്താണ് കണ്ടത്?
തലേന്ന് രാത്രിൽ ആ പക്ഷി ചത്തുപോയിരുന്നു.
ആ പക്ഷിയെ എടുത്തു കടൽത്തീരത്തുകൊണ്ടു പോയി കുഴിച്ചു മൂടുവാനും, അതിനു ശേഷം പിതൃതർപ്പണം നടത്തുവാനും ഭഗവാൻ കൃഷ്ണൻ ആദിത്യനോട് ആവശ്യപ്പെട്ടു.
വീണ്ടും മറ്റൊരു പക്ഷിയെ വാങ്ങുവാൻ ഭഗവാൻ കൃഷ്ണൻ ആവശ്യപ്പെട്ടു.
വീണ്ടും അതേ വിധി...
അഞ്ചു തവണ ഇത് ആവർത്തിച്ചു.
പിന്നീട് നാലു കാലുള്ള ഒരു ജീവിയെ വാങ്ങുവാൻ ഭഗവാൻ അവരോട് ആവശ്യപ്പെട്ടു. അങ്ങനെ കണ്ടതിൽ വച്ചേറ്റവും ചെറുതായിരുന്നതിനാൽ ഒരു ഹാംസ്റ്റെറിനെയാണ് അവർ വാങ്ങിയത്. (ഹാംസ്റ്റെർ- എലി വർഗ്ഗത്തിൽപ്പെട്ട ഒരു ജീവി)

ഇപ്രകാരം ഒന്നിന് പുറകെ ഒന്നായി, മൊത്തം 3 ഹാംസ്റ്റെറിനെ അവർ വാങ്ങി വീട്ടിൽ കൊണ്ടുവരികയുണ്ടായി.
എല്ലാത്തിനും അതേ വിധി നേരിട്ടു.
15 ദിവസത്തിൻറെ കാലയളവിൽ ഏകദേശം 8 ജീവികൾക്ക് അവയുടെ ജീവൻ നഷ്ടമായെങ്കിലും, ഒരിക്കൽ മാത്രം പിതൃതർപ്പണം നടത്തുവാനേ ആദിത്യനോട് ഭഗവാൻ ആവശ്യപ്പെട്ടിരുന്നുള്ളു.
എന്തുകൊണ്ട്??
ആർക്കും തന്നെ അറിയില്ല.

ഇപ്രകാരം തീരെച്ചെറിയ ആ ജീവികളുടെ ജീവൻ നഷ്ടമാകുന്നത് കാണുന്നത് ആ കുടുംബത്തിന് തീർത്തും വിഷാദം ഉളവാക്കുന്നതായിരുന്നുവെങ്കിലും, അത് ഭഗവാനാൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതായിരുന്നതിനാൽ അവർക്കത് ചെയ്യേണ്ടതുണ്ടായിരുന്നു.
അവക്കു അവബോധമില്ലാതിരുന്ന ഒരു വിപത്തിൽ നിന്നും, ആ ദിവ്യശക്തി അവരെ സംരക്ഷിച്ചതിന് ഒരു പ്രത്യേക കാരണം ഉണ്ടായിരുന്നു എന്നുമാത്രം അവർ വിശ്വസിക്കുന്നു.
ഹരേ കൃഷ്ണാ

"ഇതിനെ നമുക്ക് പരഹൃദയജ്ഞാനം എന്നു വിളിക്കാമോ" അതിനെക്കുറിച്ച് അറിയുന്നതിനായി 2016 നവംബർ 10-ആം തിയ്യതി പ്രസിദ്ധീകരിക്കുന്ന ഏഴാം അധ്യായത്തിനായി നമ്മൾ കാത്തിരിക്കേണ്ടതുണ്ട്.